ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായി സംസാരിച്ചു; അക്രമം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായി സംസാരിച്ചു; അക്രമം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായും പ്രദേശത്തുള്ള മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും, അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ്. ഇതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചർച്ചകൾ നിലവിൽ നടത്തിയിട്ടില്ലെന്നും, ബംഗ്ലാദേശിലെ അക്രമസംഭവങ്ങൾ അവസാനിപ്പിച്ച് നിയമവാഴ്ച പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

” ഈ വിഷയത്തിൽ ചർച്ച നടത്തുന്നതിനായി ഇന്ത്യയുമായും മേഖലയിലുള്ള മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. അക്രമങ്ങൾ അവസാനിപ്പിക്കുക എന്നതിനാണ് എല്ലാക്കാലത്തും മുൻഗണന കൊടുക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്നാണ് ഇടക്കാല സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്നും” വേദാന്ത് പട്ടേൽ പറഞ്ഞു.

അതേസമയം ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വൈറ്റ് ഹൗസിനോട് അഭ്യർത്ഥിച്ചു. ” ആക്രമണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്ത് വരുന്നുണ്ട്. എന്നാൽ പ്രസിഡന്റ് ജോ ബൈഡൻ ഹിന്ദുക്കൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിട്ടല്ല. ഈ അതിക്രമങ്ങളിൽ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ആന്റണി ബ്ലിങ്കൻ എന്നിവരുടെ മൗനം അംഗീകരിക്കാനാകില്ല. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വീടുകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. എന്നിട്ടും യുഎസ് സർക്കാർ വിഷയത്തെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും” ഫൗണ്ടേഷൻ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.

ബംഗ്ലാദേശിൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കളെയാണ് അക്രമികൾ വലിയ തോതിൽ ലക്ഷ്യമിടുന്നതെന്ന് വാഷിംഗ്ടണിലെ എൻജിഒ ഹിന്ദു ആക്ഷൻ ആരോപിച്ചു. ” എല്ലാവരുടേയും നിശബ്ദത കൂടുതൽ ഹിന്ദുക്കളെ ലക്ഷ്യമിടാൻ ഇസ്ലാമിക തീവ്രവാദികൾക്ക് അവസരം നൽകുന്നത് പോലെയാണ്. ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ല. രാജ്യത്തെ എട്ട് ശതമാനം ഹിന്ദുക്കളും ഇല്ലാതായാൽ മറ്റൊരു താലിബാൻ രാഷ്‌ട്രമായി അത് മാറുമെന്ന് എല്ലാവരും മനസിലാക്കണമെന്നും” സംഘടനയുടെ കുറിപ്പിൽ പറയുന്നു.

Tags: IndiaFEATURED2Bangladesh UnrestEnd Of ViolenceState Department
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies