Barack Obama - Janam TV

Barack Obama

ഇന്ത്യൻ സിനിമയുടെ അഭിമാനം; ബരാക്ക് ഒബാമയുടെ ഇഷ്ട സിനിമകളിൽ ഒന്നാം സ്ഥാനത്ത് ‘ഓൾ വി ഇമാജിൻ‌ അസ് ലൈറ്റ്’

അമേരിക്കയുടെ മുൻ പ്രസി‍ഡന്റ് ബരാക്ക് ഒബാമയുടെ ഇഷ്ട സിനിമകളിൽ പായൽ കപാ‍ഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ‌ അസ് ലൈറ്റ്'. മലയാളി താരങ്ങളായ കനി കുസൃതിയും ...

‘നിങ്ങളുടെ കാറിന്റെ വലുപ്പമുള്ള വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞിരുന്നത്’! ബരാക് ഒബാമയെ അമ്പരിപ്പിച്ച് മോദിയുടെ മറുപടി

ലോകനേതാക്കൾക്ക്  ഇന്ന് പ്രിയപ്പെട്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളുമായി ദൃഢമായ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലും ലോകസമാധാനം ഉൾപ്പടെയുള്ള ആ​ഗോള വെല്ലുവിളികളെ തരണം ചെയ്യുന്നതിലുള്ള മികവും വാക്കുകൾക്കതീതമാണ്. ലളിതമായ ...

യുഎസ് യാത്ര വ്യക്തിപരമെന്ന് ഡി.കെ ശിവകുമാർ; പ്രതികരണം യാത്ര വിവാദമായതിന് പിന്നാലെ

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിൻ്റെ നിഴലിൽ നിൽക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിൻ്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാം​ഗങ്ങളുമുണ്ടെന്നുമാണ്  ...

പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ കുറയുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ബരാക് ഒബാമ പറഞ്ഞതായി റിപ്പോർട്ട്

ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് ...

ട്രംപിനെതിരായ ആക്രമണം; അപലപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക് ഒബാമയും. ഇത്തരം ...

അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് ഇരകളായവർക്ക് ആശ്വാസം; ഇന്റലിജൻസ് സംഘത്തിന് അഭിമാന നിമിഷം; സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്ത് ഒബാമ – Barack Obama about Al Qaeda Chief Zawahiri’s Killing

വാഷിങ്ടൺ: അൽ-ഖ്വായ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയുടെ (Ayman al-Zawahiri) വധത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ (Barack Obama). ഒരു യുദ്ധം ചെയ്യാതെ ...

ഒബാമയ്‌ക്ക് കൊറോണ; എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. ഒബായ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹവും ...