അൽ-ഖ്വായ്ദയുടെ ഭീകരതയ്ക്ക് ഇരകളായവർക്ക് ആശ്വാസം; ഇന്റലിജൻസ് സംഘത്തിന് അഭിമാന നിമിഷം; സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്ത് ഒബാമ - Barack Obama about Al Qaeda Chief Zawahiri's Killing
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് ഇരകളായവർക്ക് ആശ്വാസം; ഇന്റലിജൻസ് സംഘത്തിന് അഭിമാന നിമിഷം; സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്ത് ഒബാമ – Barack Obama about Al Qaeda Chief Zawahiri’s Killing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 02:01 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: അൽ-ഖ്വായ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയുടെ (Ayman al-Zawahiri) വധത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ (Barack Obama). ഒരു യുദ്ധം ചെയ്യാതെ തന്നെ ഭീകരവാദത്തെ പോരാടി തോൽപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണ് സവാഹിരിയുടെ വധമെന്ന് ഒബാമ പറഞ്ഞു.

”2011 ലെ ഭീകരാക്രണം നടന്ന് (9/11) ഇപ്പോൾ 20 വർഷം പിന്നിടുന്നു. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ ഇന്ന് വധിക്കപ്പെട്ടു. ഒസാമ ബിൻ ലാദന്റെ വലംകയ്യും അൽ-ഖ്വായ്ദയുടെ തലവനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെ വകവരുത്തി. ഒടുവിൽ നീതി ലഭിച്ചു.” ഇതായിരുന്നു ഒബാമയുടെ പ്രതികരണം.

”ഈയൊരു നിമിഷത്തിനായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച ഇന്റലിജൻസ് സംഘത്തിനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്കും ജോ ബൈഡന്റെ ഭരണനേതൃത്വത്തിനും ആദരവേകുന്ന സംഭവാണിത്. കാരണം ഒരു സാധാരണക്കാരന് പോലും പരിക്കേൽക്കപ്പെടാതെ സവാഹിരിയെ അവർ ഇല്ലാതാക്കി.
അഫ്ഗാനിസ്ഥാനിൽ ഒരു യുദ്ധം നടത്താതെ തന്നെ തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ സാധിക്കുമെന്നതിന് തെളിവുകൂടിയാണ് ഈ വാർത്ത. 9/11 ഇരകളായവരുടെ കുടുംബങ്ങൾക്കും അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് നേർസാക്ഷിയായവർക്കും സവാഹിരിയുടെ വധം അൽപമെങ്കിലും ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. ” അമേരിക്കൻ മുൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.

More than 20 years after 9/11, one of the masterminds of that terrorist attack and Osama bin Laden’s successor as the leader of al-Qaeda – Ayman al-Zawahiri – has finally been brought to justice.

— Barack Obama (@BarackObama) August 2, 2022

സവഹിരിയെ വധിച്ചുവെന്ന ജോ ബൈഡന്റെ പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒബാമയുടെ പ്രതികരണമുണ്ടായത്. ഏകദേശം ഒരു വർഷം മുമ്പ് തന്നെ ഇക്കാര്യം ഉറപ്പിച്ചിരുന്നു എന്നായിരുന്നു ബൈഡന്റെ പ്രതികരണം. സൈനിക നടപടികൾ അവസാനിപ്പിച്ച് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുമ്പോൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. അമേരിക്കയെ സംരക്ഷിക്കാൻ അഫ്ഗാനിൽ ആയിരക്കണക്കിന് ബൂട്ടുകൾ നിലനിർത്തേണ്ട ആവശ്യമില്ലെന്ന് മനസിലാക്കി. അന്ന് അമേരിക്കൻ ജനതയ്‌ക്ക് നൽകിയ വാക്ക് ഇപ്പോൾ പാലിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, ഈ ഭൂലോകം മുഴുവനും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ആ വാഗ്ദാനമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ”എവിടെ ഒളിച്ചിരിക്കുന്നു എന്നതിൽ കാര്യമില്ല. നിങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തുകയും പുറത്തെടുത്ത് കളയുകയും ചെയ്യും.” ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

Tags: al-QaedaBarack ObamaAyman al-Zawahiri
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies