BBC Documentary - Janam TV
Saturday, November 8 2025

BBC Documentary

അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച സംഭവം; എൻഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം, എൻഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ട് പേർക്കാണ് ...

രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യരുത്; സിദ്ധരാമയ്യക്ക് ചുട്ട മറുപടിയുമായി ബസവരാജ് ബൊമ്മെ

ബം​ഗളുരു: രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് സിദ്ധരാമയ്യയോട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിബിസി ഡോക്യുമെന്ററിെയെ കുറിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ...

ഇന്ത്യ ലോകത്തിന് മുമ്പിൽ ബഹുമാനിക്കപ്പെടുകയാണ്; ഇതൊന്നും ചിലർക്ക് പിടിക്കുന്നില്ല! ഡോക്യുമെന്ററി തയ്യാറാക്കുന്നവർ ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ചും സീരീസ് എടുക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗോധ്രാനന്തര കലാപത്തെക്കുറിപ്പ് ഡോക്യുമെന്ററി തയ്യാറാക്കിയവർ എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് സീരീസ് നിർമ്മിച്ചില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാം വളരെ നന്നായി ചെയ്യുന്നുവെന്നതിൽ ...

ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളി; പി.എസ്. ശ്രീധരൻ പിള്ള

പനാജി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടുണ്ടെന്ന മട്ടിൽ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതെന്ന് ഗോവ ഗവർണർ പി എസ് ...

ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കേണ്ട; പറഞ്ഞ കാര്യത്തിൽ ഉറച്ചു തന്നെ; ബിബിസി എന്തോ മഹാകാര്യം അവതരിപ്പിച്ചു എന്ന തരത്തിലാണ് പലരും: അനിൽ കെ ആന്റണി

തിരുവനന്തപുരം: ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് താൻ പങ്കുവെച്ചതെന്ന് രാജിക്ക് പിന്നാലെ അനിൽ കെ ആന്റണി. കോൺഗ്രസ് നേതാക്കളിൽ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ...

​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണ്; ഇനി അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ല: ശശി തരൂർ

തിരുവനന്തപുരം: ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണെന്നും ഇനി അതിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്ത് കലാപവുമായി ...

യൂത്ത് കോൺഗ്രസിന്റെ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ മാർച്ച്; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ പരിപാടിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പിന്നാലെ പോലീസ് എത്തി ...

ഡിവൈഎഫ്‌ഐയുടെ കൊടിയിൽ മാത്രമല്ല, അവരുടെ മനസ്സും വെള്ളക്കാരന്റേത്; വിവാദം ഉണ്ടാക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് നടക്കുന്നതെന്നും എംടി രമേശ്

തിരുവനന്തപുരം:വിവാദം ഉണ്ടാക്കാനുള്ള ബോധപൂർവശ്രമമാണ് നടക്കുന്നതെന്ന് എംടി രമേശ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിലൂടെ ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ...

രാജ്യത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സിപിഎം സംരക്ഷണം നൽകും; താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് എം.വി ജയരാജൻ

കണ്ണൂർ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സംരക്ഷണം നൽകുമെന്ന വെല്ലുവിളിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ ...

‘ രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളണം’; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ടാണ് പരാതി ...

‘സുപ്രീം കോടതിയെയും രാജ്യത്തെയും ഡിവൈഎഫ്‌ഐ വെല്ലുവിളിക്കുന്നു; ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം’; വി.മുരളീധരൻ

തിരുവനന്തപുരം: 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെൻറി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡിവൈഎഫ്‌ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി ...

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് മുസ്ലീം സംഘടനകൾ; അനുവാദമില്ലാതെ പ്രദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം; പരാതി നൽകി എബിവിപി

ഹൈദരാബാദ്: രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം സംഘടനകൾ ചേർന്ന് അനുവാദമില്ലാതെയാണ് പ്രദർശനം നടത്തിയത്. ...

ബിബിസി ഡോക്യുമെന്ററി സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു; ആരുടെ ഗൂഢാലോചനയെന്ന് അന്വേഷിക്കണം: വി. മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെൻ്ററി പരമോന്നത കോടതിയുടെ നിലപാടുകളെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരോപണങ്ങൾക്ക് പിന്നിൽ ആരുടെ ഗൂഢാലോചനയാണെന്ന് അന്വേഷിക്കണം. ...