ഇന്ത്യ ലോകത്തിന് മുമ്പിൽ ബഹുമാനിക്കപ്പെടുകയാണ്; ഇതൊന്നും ചിലർക്ക് പിടിക്കുന്നില്ല! ഡോക്യുമെന്ററി തയ്യാറാക്കുന്നവർ ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ചും സീരീസ് എടുക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ ലോകത്തിന് മുമ്പിൽ ബഹുമാനിക്കപ്പെടുകയാണ്; ഇതൊന്നും ചിലർക്ക് പിടിക്കുന്നില്ല! ഡോക്യുമെന്ററി തയ്യാറാക്കുന്നവർ ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ചും സീരീസ് എടുക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 05:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗോധ്രാനന്തര കലാപത്തെക്കുറിപ്പ് ഡോക്യുമെന്ററി തയ്യാറാക്കിയവർ എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് സീരീസ് നിർമ്മിച്ചില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാം വളരെ നന്നായി ചെയ്യുന്നുവെന്നതിൽ വിദേശ ഡോക്യുമെന്ററി നിർമ്മാതാക്കൾ നിരാശരാണെന്നും ഗവർണർ പറഞ്ഞു.

ഇന്ത്യ വളരെ നന്നായി പ്രവർത്തിക്കുന്നത് ലോകമെമ്പാടും കാണുകയാണ്. ഇതൊന്നും പലർക്കും അത്ര സ്വീകാര്യമാകുന്നില്ല. ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് ഇക്കൂട്ടർ ഡോക്യുമെന്ററി തയ്യാറാക്കുന്നില്ലല്ലോ.. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ സഹതാപം തോന്നുകയാണ്. കാരണം അവർ നമ്മുടെ നീതിപീഠത്തിന്റെ വിധിപ്രസ്താവത്തേക്കാൾ വിശ്വസിക്കുന്നത് ഡോക്യുമെന്ററിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.

ബിബിസി പുറത്തുവിട്ട രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് ഗവർണറുടെ പ്രതികരണം. ഇന്ത്യ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാൻ തയ്യാറെടുക്കുകയാണ്. എന്തുകൊണ്ടാണ് കൃത്യമായി ഇതേസമയത്ത് തന്നെ ഈ ഡോക്യുമെന്ററി പുറത്തുവിട്ടത് ? സ്വാതന്ത്ര്യം നേടുന്ന കാലത്ത്, ഭാരതം അതിന് അർഹമല്ലെന്നും ജനാധിപത്യ രാജ്യമാകാൻ ഇന്ത്യയ്‌ക്ക് ശേഷിയില്ലെന്നും പറഞ്ഞ കൂട്ടരിൽ നിന്നാണ് ഡോക്യുമെന്ററി പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും  തിരുവന്തപുരത്ത് മാദ്ധ്യമങ്ങളെ കാണവെ ഗവർണർ പ്രതികരിച്ചു.

Tags: arif muhammed khanBBC Documentary
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies