പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; കടലിലിറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക്
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ബലിമണ്ഡപത്തിന് സമീപം ഏകദേശം 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വൈകീട്ട് അഞ്ച് ...