ആലപ്പുഴ ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു ; ആദ്യ സംഭവമെന്ന് നാട്ടുകാർ
ആലപ്പുഴ: ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ദിവസങ്ങൾ പഴക്കമുള്ള തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിഞ്ഞത്. രാവിലെ നടക്കാനിറങ്ങിയവരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. പിന്നീട് പൊലീസിനെയും വനംവകുപ്പിനെയും ...