ബീച്ചിലെ അനധികൃത കച്ചവടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി കോർപ്പറേഷൻ അധികൃതർ; പ്രതിഷേധവുമായി കച്ചവടക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീച്ചിലെ അനധികൃത കച്ചവടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി കോർപ്പറേഷൻ അധികൃതർ; പ്രതിഷേധവുമായി കച്ചവടക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 05:15 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : കൊല്ലം ബീച്ചിലെ അനധികൃത കച്ചവടങ്ങൾ പൊളിച്ച് നീക്കി കോർപ്പറേഷൻ. ബീച്ച് കയ്യേറി സ്ഥാപിച്ച തട്ടുകടകളും ഇറക്കുകളും താത്ക്കാലിക ഷെഡ്ഡുകളും പോലീസിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഇതിനെതിരെ കച്ചവടക്കാർ പ്രതിഷേധിച്ചുകൊണ്ട് വാക്കേറ്റം നടന്നെങ്കിലും ഇത് വകവെയ്‌ക്കാതെയാണ് പോലീസ് കടകൾ പൊളിച്ച് നീക്കിയത്. ബീച്ചിൽ ഇനി കച്ചവടം നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം.

നഗരത്തിലെ അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോർപ്പറേഷൻ നടപടി. ബീച്ചിലെത്തുന്ന സന്ദർശകർക്കായുള്ള ഇരിപ്പിടങ്ങൾ വരെ കച്ചവടക്കാർ കയ്യേറിയിരുന്നു. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്. ഇതോടെ കച്ചവടങ്ങളും വർദ്ധിച്ചു. ബീച്ച് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും കൂടി. വൃത്തിയില്ലാത്ത ഭക്ഷണവിൽപ്പനയും വർദ്ധിച്ചു. ഇതോടെയാണ് കടകൾ പൂർണമായും ഒഴിപ്പിക്കാനും തീരുമാനമായത്.

ബുധനാഴ്ച രാവിലെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഈസ്റ്റ് പോലീസും ബീച്ചിലെത്തി താത്കാലിക ഷെഡുകൾ പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതോടെ കച്ചവടക്കാരെത്തി പ്രശ്‌നമുണ്ടാക്കി. ഉദ്യോഗസ്ഥരുമായി വാക്കേറ്റമായതോടെ കച്ചവടക്കാർ മണലും ബിയർ കുപ്പിയും ചെരുപ്പുമെറിഞ്ഞ് ആക്രമണം നടത്താൻ ആരംഭിച്ചു.

അധികൃതർ മുന്നറിയിപ്പില്ലാതെയാണ് കടകളൊഴിപ്പിക്കാനെത്തിയത് എന്നാണ് കച്ചവടക്കാരുടെ പരാതി. എന്നാൽ അനധികൃത കച്ചവടക്കാർ ഒഴിഞ്ഞുപോകണമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കൊല്ലം ഡെപ്യൂട്ടി മേയർ പറഞ്ഞു. വിക്ടോറിയ ആശുപത്രി പരിസരം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങളും അടുത്തദിവസങ്ങളിൽ ഒഴിപ്പിക്കാനാണ് തീരുമാനം.

Tags: BeachDEMOLITIONkollam beach
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies