Beijing - Janam TV
Friday, November 7 2025

Beijing

“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന

വാഷിം​ഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ...

മാനസരോവർ യാത്രയും അതിർത്തി കടന്നുള്ള വ്യാപാരവും പുനരാരംഭിക്കും; പ്രതീക്ഷ ഉയർത്തി ഡോവൽ-വാം​ഗ് യി കൂടിക്കാഴ്ച

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സഹകരണം സംബന്ധിച്ചുള്ള ചർച്ചകൾ പ്രത്യേക പ്രതിനിധികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ഭാരതം. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ ...

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കും; നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ ചർച്ചയായി; ഉന്നതതല യോഗം ചേര്‍ന്ന്‌ ഇന്ത്യയും ചൈനയും

ന്യൂഡൽഹി: അതിർത്തിയിൽ നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നിർണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. നിലവിലെ കാര്യങ്ങളെ കുറിച്ചും മുന്നോട്ടേക്കുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകളെ കുറിച്ചും ഉന്നതതല പ്രതിനിധികൾ ആശയവിനിമയം ...

ചൈനയെ വീഴ്‌ത്തി! ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരം; ആ​ഗോളതലത്തിൽ മൂന്നാം സ്ഥാനം; ബീജിം​ഗിനെ പിന്തള്ളി ‘സ്വപ്ന നഗരിയുടെ’ കുതിപ്പ്

ഏഷ്യയിൽ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള ന​ഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിം​ഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബീജിം​ഗിലെ 16,000 ചതുരശ്ര കിലോമീറ്ററിൽ ഉള്ളതിനേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരാണ് ഇപ്പോൾ ...

കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി

മാരകമായ കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം ചൈനയെ പിടികൂടിയതിനാൽ, ഷി ജിൻപിംഗ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താൽക്കാലികമായി ...

ബെയ്ജിങ്ങിലും വൈറസ് വ്യാപനം; ചൈനയെ വിടാതെ പിന്തുടർന്ന് കൊറോണ; ഒരാൾക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മൂന്ന് തവണ പരിശോധന നിർബന്ധം

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായിയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 22 ദശലക്ഷം ആളുകളെയും ...

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ...

വീണ്ടും കൊറോണ: ചൈനയുടെ തലസ്ഥാനത്ത് നിയന്ത്രണം; മാളുകളും ഹൗസിംഗ് കോംപൗണ്ടുകളും സീൽ ചെയ്തു

ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാൻ ജില്ലകളിലായി ആറ് പേർക്ക് പുതിയ ...

കമ്മ്യൂണിസ്റ്റ് ചൈനയിലെ ‘996’ തൊഴിൽ സംസ്‌കാരം തൊഴിലാളികൾക്ക് നരകതുല്യം; ചൂഷണത്തിന്റെ ഭീകരത തുറന്നുകാട്ടി റിപ്പോർട്ട്

ബീജിങ്: ചൈനയുടെ '996' തൊഴിൽ സംസ്‌കാരം തൊഴിലാളികളെ മാനസികവും ശാരീരികവുമായി ബാധിക്കുന്നതായി പഠനം. അമേരിക്കയിലെ ഹാർവാഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ചൈനയിലെ തൊഴിലാളി ചൂഷണത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ...

കൊറോണ ഭീതി; ബീജിംഗിൽ യാത്രാ നിയന്ത്രണം; ട്രെയിൻ, ഫ്ളൈറ്റ് ടിക്കറ്റുകൾ നൽകില്ല

ചൈന : കൊറോണ വ്യാപനത്തെ തുടർന്ന് ബീജിംഗിൽ പുതിയ യാത്രാ നിയന്ത്രണം എർപ്പെടുത്തി. രോഗസാധ്യത കൂടുതലുളള മേഖലയിലെ ജനങ്ങൾക്ക് ട്രെയൻ ഫ്‌ളൈറ്റ് ടിക്കറ്റുകൾ നൽകില്ല. ഹെൽത്ത് കോഡ് ...