ബെയ്ജിങ്ങിലും വൈറസ് വ്യാപനം; ചൈനയെ വിടാതെ പിന്തുടർന്ന് കൊറോണ; ഒരാൾക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മൂന്ന് തവണ പരിശോധന നിർബന്ധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബെയ്ജിങ്ങിലും വൈറസ് വ്യാപനം; ചൈനയെ വിടാതെ പിന്തുടർന്ന് കൊറോണ; ഒരാൾക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മൂന്ന് തവണ പരിശോധന നിർബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായിയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 22 ദശലക്ഷം ആളുകളെയും കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

വ്യാപക പരിശോധന ആരംഭിച്ചതിന് പിന്നാലെ ബെയ്ജിങ്ങിലെ ചായങ് ജില്ലയിൽ 3.5 ദശലക്ഷം ജനങ്ങളെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഓരോരുത്തരേയും മൂന്ന് തവണയാണ് പരിശോധിക്കുക. ഒന്നിടവിട്ട ദിനങ്ങളിലാണ് ഇത്തരത്തിൽ പരിശോധന നടത്തുകയെന്നും ഇതുവഴി വൈറസ് ബാധിതരെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും ബെയ്ജിങ് അധികൃതർ പറയുന്നു.

33 പുതിയ കേസുകളാണ് നഗരത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 32 പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ഏപ്രിൽ 22 മുതലുള്ള കണക്ക് പ്രകാരം ബെയ്ജിങ്ങിൽ മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 103 രോഗികളാണ്. ഇതിൽ ഉറവിടമറിയാത്ത രോഗികളും സ്ഥിരീകരിക്കുന്നുണ്ട്.

രോഗികൾ വർധിച്ച സാഹചര്യത്തിൽ ബെയ്ജിങ്ങിൽ ആൾക്കൂട്ടം ഒത്തുചേരുന്നതും ആഘോഷ പരിപാടികളും നിരോധിച്ചിരിക്കുകയാണ്. എക്‌സിബിഷനുകൾ ഓഫ്‌ലൈൻ ക്ലാസുകൾ, കായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. അതേസമയം ഷാങ്ഹായിയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 15,319 രോഗികളാണ് കഴിഞ്ഞ ദിവസം ഷാങ്ഹായിയിൽ രേഖപ്പെടുത്തിയത്.

Tags: COVID-19ChinalockdownBeijingchina covid
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies