കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 10:05 am IST
FacebookTwitterWhatsAppTelegram

മാരകമായ കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം ചൈനയെ പിടികൂടിയതിനാൽ, ഷി ജിൻപിംഗ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണൽ ബ്യൂറോയുടെ കണക്കനുസരിച്ച്, എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ചയോടെ ക്ലാസുകൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ആളുകൾ നിയന്ത്രണങ്ങൾക്കും അക്രമങ്ങൾക്കും വിധേയരാകുകയും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന ഷാങ്ഹായ് പോലുള്ള നഗരങ്ങളിലെ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ഈ നീക്കം.

ചൈനയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഷാങ്ഹായ്, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയാണ് സാക്ഷ്യം വഹിക്കുന്നത്. 26 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന നഗരം ഭക്ഷ്യക്ഷാമം, ദുരിതപൂർണ്ണമായ ക്വാറന്റൈൻ സൗകര്യങ്ങൾ, പൗരന്മാരും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നിവ മൂലം പൊറുതിമുട്ടുകയാണ്. അതിനിടെ, കുപിതരായ നിവാസികൾ, അധികാരികളുടെ കർശനമായ നടപടികൾ മൂലമുണ്ടായ നിരാശയെ തുടർന്ന് അപ്പാർട്ട്‌മെന്റുകളുടെ ബാൽക്കണിയിൽ നിന്ന് നിലവിളിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ചൈനയുടെ തലതിരിഞ്ഞ കോവിഡ് നയം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് വരുത്തിയ നാശത്തെക്കുറിച്ച് ലോക ബാങ്കും ചില നിക്ഷേപ ബാങ്കുകളും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Tags: lockdownBeijingCovid infectionsShanghaiZero COVID policy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies