കമ്മ്യൂണിസ്റ്റ് ചൈനയിലെ '996' തൊഴിൽ സംസ്‌കാരം തൊഴിലാളികൾക്ക് നരകതുല്യം; ചൂഷണത്തിന്റെ ഭീകരത തുറന്നുകാട്ടി റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കമ്മ്യൂണിസ്റ്റ് ചൈനയിലെ ‘996’ തൊഴിൽ സംസ്‌കാരം തൊഴിലാളികൾക്ക് നരകതുല്യം; ചൂഷണത്തിന്റെ ഭീകരത തുറന്നുകാട്ടി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 08:43 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: ചൈനയുടെ ‘996’ തൊഴിൽ സംസ്‌കാരം തൊഴിലാളികളെ മാനസികവും ശാരീരികവുമായി ബാധിക്കുന്നതായി പഠനം. അമേരിക്കയിലെ ഹാർവാഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് ചൈനയിലെ തൊഴിലാളി ചൂഷണത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്.

ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെയും, ആഴ്ചയിൽ ആറ് ദിവസവും പണിയെടുപ്പിക്കുന്ന തൊഴിൽ സംസ്‌കാരത്തെയാണ് 996 എന്ന ചുരുക്ക പേരിൽ ചൈനയിൽ അറിയപ്പെടുന്നത്. ഈ തൊഴിൽ സംസ്‌കാരം വലിയ തോതിലുള ചൂഷണത്തിന് തൊഴിലാളികളെ ഇരയാക്കുന്നതായി പഠനറിപ്പാർട്ട് പുറത്തുവിട്ട ഹോങ്കോങ് പോസ്റ്റ് വ്യക്തമാക്കുന്നു.

ചൈനയിലെ വിഷലിപ്തമായ തൊഴിൽ സാഹചര്യം തൊഴിലാളികളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നു. രാജ്യത്തെ പകുതിയിലധികം തൊഴിലാളികളും തൊഴിൽ സാഹചര്യങ്ങളിൽ തൃപ്തരല്ല. ഇത് മൂലം തൊഴിലാളികൾ ജോലിയിൽ കുറച്ച് സമയം ചെലവഴിക്കുകയും അവരുടെ പരിശ്രമങ്ങൾ കുറയ്‌ക്കുകയും ചെയ്യുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികളെ ശിക്ഷിക്കുന്ന 996 സംസ്‌കാരം രാജ്യത്തിന്റെ തൊഴിൽ നൈതികതയുടെ ഇരുണ്ട വശമാണ് പ്രകടിപ്പിക്കുന്നത്. ചൈനയിൽ വലിയ തോതിൽ തൊഴിലാളികളുടെ ആത്മഹത്യയും മരണവും നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി റിപ്പാർട്ട് ചെയ്യുന്നില്ലെന്നും ഹോങ്കോങ് പോസ്റ്റ് പറയുന്നു.

ഹോങ്കോങ് പോസ്റ്റ് 2019 തുടക്കത്തിൽ 996.ഐസിയു എന്ന പ്രോജക്ടിന് വേണ്ടി ആക്ടിവിസ്റ്റ് ഗ്രൂപ്പ് സജ്ജമാക്കിയിരുന്നു. ചൈനയിലെ സാങ്കേതിക കമ്പനികളിലും സ്റ്റാർട്ടപ്പുകളിലുമാണ് 996 തൊഴിൽ സംസ്‌കാരമുളളത്. നിയമപ്രകാരം ഇത് അനുവദനീയമല്ലെങ്കിലും പല സ്ഥാപനങ്ങളും ഔദ്യോഗികമായോ അനൗദ്യോഗികമായോ നടപ്പാക്കുകയാണെന്നും ഹോങ്കോങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Tags: ChinaBeijing
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies