benefit - Janam TV
Friday, November 7 2025

benefit

നീര് പിഴിഞ്ഞെടുത്ത ശേഷം വലിച്ചെറിയല്ലേ..; നാരങ്ങ നീര് മാത്രമല്ല നാരങ്ങാ തൊലിയും ബെസ്റ്റാ..

വെയിലത്ത് പുറത്തുപോയി തിരിച്ച് വീട്ടിൽ കയറി വരുമ്പോൾ നല്ല തണുത്ത നാരങ്ങാ വെള്ളം കുടിക്കാൻ കിട്ടാൽ എങ്ങനെയിരിക്കും? വെയിലേറ്റ് വരണ്ട് പോയ ഉന്മേഷമെല്ലാം ഒറ്റ സെക്കന്റഡിൽ തിരിച്ചെത്തും ...

എണ്ണയും പാലും മാത്രമല്ല, പച്ച തേങ്ങയും കഴിച്ചോളൂ; ഗുണങ്ങളനവധി..

തേങ്ങാപ്പാൽ, വെളിച്ചെണ്ണ, തേങ്ങാ വെള്ളം തുടങ്ങി ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവത്ത ഒന്നാണ് തേങ്ങ. ചിലപ്പോഴൊക്കെ തേങ്ങ വെറുതെ കഴിക്കാനും നമുക്ക് ഇഷ്ടമാണ്. അങ്ങനെയെങ്കിൽ രാവിലെ ഭക്ഷണത്തിനൊപ്പം പച്ച ...

ഇവനെ കിട്ടിയാൽ വെറുതെ വിടേണ്ട; കുട്ടികളും പ്രായമായവരും ബ്രഹ്‌മി ചായ കുടിക്കണം; കാരണം ഇത്..

പഴമക്കാർ പതിവായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളിൽ ഒന്നായിരുന്നു ബ്രഹ്‌മി. കാലം മാറിയതോടെ ഇത്തരം ഔഷധ സസ്യങ്ങളെല്ലാം അന്യം നിൽക്കാനും തുടങ്ങി. എന്നാൽ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല ഇത്. ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആ​ദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി ...

പാട്ട് കേട്ടുറങ്ങൂ നീ..; ജീവിതശൈലി രോഗങ്ങൾ അകറ്റുന്നതിന് ഗാനങ്ങൾ സഹായിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ..

പാട്ടുകൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് അല്ലേ? ചിലർക്ക് പ്രണയ ഗാനങ്ങളോടും മറ്റ് ചിലർക്ക് അടിച്ചുപൊളി പാട്ടുകളോടുമായിരിക്കും പ്രിയം. വിഷാദ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്. പാട്ടുകൾ ഏതായാലും മനസിന് ...

കഞ്ഞിവെള്ളം വെറുതെ കളയല്ലേ..; ഭാരം കുറയ്‌ക്കാൻ ഇങ്ങനെ കുടിച്ചോളൂ..

പഴങ്കഞ്ഞിയും, കഞ്ഞിവെള്ളവുമൊക്കെ കുടിച്ച് കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. പഴമക്കാരുടെ ആരോഗ്യ രഹസ്യവും ഇതു തന്നെയായിരുന്നു. എന്നാൽ ഇന്ന് ചോറ് വാർത്ത ശേഷം ബാക്കി വരുന്ന ...

കൂവളപ്പഴം കൊണ്ട് ജ്യൂസോ? സംഗതി വെറൈറ്റിയാണ്..

കൂവളത്തിന്റെ ഇലയെക്കുറിച്ചും അതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അറിയാത്തവർ വിരളമായിരിക്കും. എന്നാൽ കൂവളപ്പഴം ഉപയോഗിച്ചിട്ടുണ്ടോ? കേരളത്തിൽ ധാരാളം കാണുന്ന മരമാണ് കൂവളമെങ്കിലും ഇതിന്റെ കായകൾ വേണ്ടവിധത്തിൽ നാം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം. ...

മാറ്റി നിർത്തേണ്ടവനല്ല വെണ്ടയ്‌ക്ക; അതിരാവിലെ വെണ്ടയ്‌ക്ക ഇട്ട വെള്ളം കുടിച്ചോളൂ; ഗുണങ്ങളേറെ..

അടുക്കളപുറങ്ങളിൽ എത്തുന്ന പച്ചക്കറികളിൽ നിത്യസാന്നിധ്യമായിരിക്കും വെണ്ടയ്ക്ക. വെണ്ടയ്ക്ക ഇല്ലാതെ എന്ത് സാമ്പാർ അല്ലേ? എന്നാൽ ഇതിലുള്ള കൊഴുപ്പ് കാരണം വെണ്ടയ്ക്കയെ മാറ്റി നിർത്തുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ ...

പഴം മാത്രമല്ല ഇനി നെല്ലിക്കയും ആവിയിൽ വേവിച്ച് കഴിക്കാം..; ഗുണങ്ങളനവധി..

നെല്ലിക്ക പലർക്കും ഇഷ്ടമുള്ള ഫലവർഗങ്ങളിലൊന്നാണ്. നെല്ലിക്ക വെറുതെ കഴിക്കാനും അച്ചാറിട്ടു കഴിക്കാനും ജ്യൂസ് അടിച്ചു കുടിക്കാനുമൊക്കെ പലർക്കും ഇഷ്ടമായിരിക്കും. എന്നാൽ ആവിയിൽ പുഴുങ്ങിയെടുത്ത നെല്ലിക്ക നിങ്ങൾ കഴിച്ചിട്ടുണ്ടോ? ...

നിസാരക്കാരനല്ല കരിങ്ങാലി; ഗുണങ്ങൾ അനവധി..

പണ്ടുകാലത്ത് നിരവധി ഔഷധ സസ്യങ്ങൾ വീടുകളിലെ പറമ്പുകളിലും പാടത്തുമൊക്കെ നട്ടുപിടിപ്പിക്കാനും പരിചരിക്കാനും പലരും സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ പനിയോ, തലവേദനയോ തുടങ്ങി നിസാര രോഗങ്ങൾ വന്നാൽ ...

ഇനിയും ഗൗനിക്കാതെ വിട്ടുകളയരുതേ കുറുന്തോട്ടിയേ..! ഗുണങ്ങൾ അനവധി..

ഗ്രാമപ്രദേശങ്ങളിൽ വളരുന്ന പ്രധാന ഔഷധ സസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി. എന്നാൽ പലപ്പോഴും ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ' കുറുന്തോട്ടിക്കും വാതം' എന്നു പഴമക്കാർ ...

ഭക്ഷണത്തിന് ശേഷം ഒരു പൊട്ട് ശർക്കര ശീലമാക്കാം; ഗുണങ്ങളേറെ..

ഊണോ, അത്താഴമോ കഴിച്ചതിനു ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. മധുരത്തിനോടുള്ള ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ലക്ഷണമാണിത്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം മധുരം ...

കൊറോണപ്പഴമെന്ന് പറഞ്ഞു തള്ളികളയേണ്ട; റംബുട്ടാന് ഗുണങ്ങളേറെ..; അറിയാം.. 

കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ തരംഗമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുന്ന ഈ ഫലം കോവിഡ് മഹാമാരിക്കാലത്തും നിപ മഹാമാരിക്കാലത്തും വളരെയധികം പ്രചാരമേറിയിരുന്നു. ...