bengladeshi - Janam TV
Saturday, November 8 2025

bengladeshi

തിരുവനന്തപുരത്ത് 3 ബം​ഗ്ലാദേശികൾ അറസ്റ്റിൽ ; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു, 2018 മുതൽ ഇവ‍ർ കേരളത്തിലുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: പേരുർക്കടയിൽ മൂന്ന് ബം​ഗ്ലാദേശികൾ അറസ്റ്റിൽ. വട്ടിയൂർകാവ് മൂന്നാംമൂട് മേഖലയിൽ നിന്നാണ് ബം​ഗ്ലാദേശികളെ പിടികൂടിയത്. മുഹമ്മദ് അലാം ജീർ, ജോഹർദീൻ, മുഹമ്മദ് ഖഫീദുള്ള എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട ...

ബം​ഗ്ലാദേശികളുടെ അറസ്റ്റിന് പിന്നാലെ കൂടെ താമസിക്കുന്ന ‘അതിഥി’കളെ കാണാനില്ലെന്ന് തൊഴിലാളികൾ; എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: എരൂരിൽ ഒരു സ്ത്രീയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി.  പാഴ്വസ്തു ശേഖരിക്കുന്നവർ എന്ന വ്യാജേനെ  താമസിച്ച സംഘത്തെ വാടക വീട്ടിൽ നിന്നാണ്  കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ...

പ്രമുഖ തൃണമൂൽ നേതാവ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരി; നാട്ടുകാരെ പറ്റിച്ചത് ലൗലിയായി; ശരിക്കും പേര് നസിയ ഷെയ്ഖ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് റിപ്പോർട്ട്. മാൾഡ ജില്ലയിലെ വനിത മുഖവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുണിനെതിരെയാണ് ഗുരുതര ...

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി ബെംഗളൂരു നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കി ; മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരടക്കം 14 പേർ പിടിയിൽ

ബെംഗളൂരു ; നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് എൻഐഎ . മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരാണ് പിടിയിലായത് . ബെംഗളൂരുവിലെ ...

സമുദ്രാതിർത്തി ലംഘിച്ചു; ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ സുന്ദർബനിൽ ആറ് ബംഗ്ലാദേശ് മത്സ്യ തൊഴിലാളികൾ പിടിയിൽ. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്താനെത്തിയവരെയാണ് പശ്ചിമ ബംഗാൾ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ...

അനധികൃതമായി അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തി; ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

ദിസ്പൂർ: അതിർത്തിയിൽ അനധികൃതമായെത്തിയ ബംഗ്ലാദേശി പൗരനെ പിടികൂടി.അസമിലെ സൗത്ത് സൽമാര മങ്കാച്ചാർ ജില്ലയിൽ നിന്നും റോബിൻ മിയ എന്നയാളെയാണ് സുരക്ഷാ സേന പിടികൂടിയത്. അസം പോലീസും ബിഎസ്എഫിന്റെയും ...

army

അതിർത്തി കടന്ന് അനധികൃത മൃഗക്കടത്ത്; സൈനികർക്ക് നേരെ ആക്രമണം; കള്ളക്കടത്തുകാരെ വധിച്ച് സുരക്ഷാ സേന

കൊൽക്കത്ത: പശുക്കടത്തിന് ശ്രമിച്ച രണ്ട് ബംഗ്ലാദേശികളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ കുച്ച്‌ബെഹാറിലെ അതിർത്തിയിലാണ് സംഭവം. കള്ളക്കടത്ത് സംഘവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ബംഗ്ലാദേശികളെ ...

വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമം; കൊച്ചിയിൽ നാല് ബംഗ്ലാദേശികൾ പിടിയിൽ

കൊച്ചി: വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടി കൂടി. സമീർ റോയ്,റോയ് അരു, റോയ് അനികത്, നിമൈദാസ് എന്നിവരാണ് അറസ്റ്റിലായത്. ...

അനധികൃതമായി അന്താരാഷ്‌ട്ര അതിർത്തി കടന്നു; അഞ്ച് ബംഗ്ലാദേശികൾ സുരക്ഷാ സേനയുടെ പിടിയിൽ

ദിസ്പൂർ: അനധികൃതമായി അന്താരാഷ്ട്ര അതിർത്തി കടന്ന ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്ത് ബിഎസ്എഫ്. അസമിലെ സൽമാര മങ്കാച്ചാർ ജില്ലയിലാണ് അഞ്ച് പേർ അറസ്റ്റിലായത്. തുടർന്ന് ഇവരെ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് ...

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് 5 വർഷം തടവ്

ന്യൂഡൽഹി: രണ്ട് ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാർക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് അസമിലെ തെക്കൻ സൽമാര മങ്കാച്ചർ ജില്ലാ കോടതി. അബ്ദുൾ ഹായി, നിരഞ്ജൻ ഘോഷ് ...

മുംബൈ ഇസ്‌കോൺ ക്ഷേത്രത്തിലെ മോഷണം; അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ അറസ്റ്റിൽ

മുംബൈ : ഇസ്‌കോൺ ക്ഷേത്രത്തിൽ മോഷണം നടത്തിയ ബംഗ്ലാദേശികൾ അറസ്റ്റിൽ. മുംബൈയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഫർഹത്ത് ഷെയ്ക്ക്, അകാശ് മന്നൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഖർഗറിലുള്ള ക്ഷേത്രത്തിൽ ...

കഴുത്തിൽ രുദ്രാക്ഷമാലകൾ ; അയോദ്ധ്യ രാമക്ഷേത്രത്തിന് സമീപത്തുനിന്ന് ബംഗ്ലാദേശി യുവാവിനെ ദുരൂഹസാഹചര്യത്തിൽ പിടികൂടി

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തുനിന്ന് ബംഗ്ലാദേശി യുവാവിനെ ദുരൂഹസാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി, മഥുര വിലാസങ്ങളുള്ള രണ്ട് ആധാർ കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ...