ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി ബെംഗളൂരു നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കി ; മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരടക്കം 14 പേർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി ബെംഗളൂരു നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കി ; മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരടക്കം 14 പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു ; നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് എൻഐഎ . മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരാണ് പിടിയിലായത് .

ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ ഇത്തരത്തിൽ ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങളായി എൻഐഎയുടെ നടപടി തുടരുകയായിരുന്നു. അനധികൃതമായി കടന്ന സംഘം ആധാർ കാർഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും വ്യാജമായി ഉണ്ടാക്കിയതായി എൻഐഎ പറഞ്ഞു.

ബംഗ്ലാദേശികളുടെ മനുഷ്യക്കടത്ത് ശൃംഖലയെ എൻഐഎ തകർത്തതായാണ് റിപ്പോർട്ട് ഇതുവരെ ഈ സംഘവുമായി ബന്ധമുള്ള 14 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ ഹാൽദർ ‘ജങ്ക് കളക്ഷൻ ആൻഡ് സെപ്പറേഷൻ’ യൂണിറ്റ് സ്ഥാപിക്കുകയും ബംഗ്ലാദേശിൽ നിന്ന് കൊണ്ടുവന്ന നുഴഞ്ഞുകയറ്റക്കാരെ ഈ സ്ഥലത്ത് നിയമിക്കുകയും ചെയ്തു.

ബെംഗളുരുവിലെ ആനന്ദപുരയിലും സമാനമായ ഒരു യൂണിറ്റ് സ്ഥാപിക്കുകയും ഭൂമി പാട്ടത്തിന് എടുത്ത് ടെൻ്റ് സിറ്റി സ്ഥാപിക്കുകയും ചെയ്തു. 20ലധികം ബംഗ്ലാദേശി കുടുംബങ്ങളാണ് ഇതിൽ താമസിച്ചിരുന്നത്. ഈ കുടുംബങ്ങളെ കള്ളക്കടത്ത് വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു, നിലവിൽ ഈ മുഴുവൻ ശൃംഖലയുടെയും വിവരങ്ങൾ എൻഐഎ അന്വേഷിക്കുകയാണ്.

 

Tags: NIAbengladeshi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies