Bengluru - Janam TV
Tuesday, July 15 2025

Bengluru

കെഎസ്ആർടിസിയുടെ അഹന്ത; ബെം​ഗളൂരുവിൽ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19-കാരിയെ പാതിരാത്രിയിൽ പെരുവഴിയിൽ ഇറക്കി വിട്ടു

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തനിച്ച് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാണ് പരാതി. ബെം​ഗളൂരുവിൽ നിന്ന് ...

അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്‌ക്കുന്ന വീഡിയോ

വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ദക്ഷിണേന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം; 16 മീറ്റർ ഉയരത്തിൽ മെട്രോ കുതിക്കും, താഴെ വാഹനങ്ങളും; ചിത്രങ്ങൾ കാണാം

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ റെയിൽ-റോഡ് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ബെംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെയാണ് മേൽപ്പാലം നിർമിച്ചത്. 3.3 ...

‘സ്ഫോടനവും പാകിസ്താൻ മുദ്രാവാക്യവും ഹിന്ദു വ്യാപാരികൾക്ക് നേരെ മർദ്ദനവും’; സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

ബെം​ഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. സംസ്ഥാനത്തെ ...

ഹനുമാൻ ചാലിസ വെച്ചതിന് കർണാടകയിൽ കടയുടമയ്‌ക്ക് മർദ്ദനം; കാവിഷാൾ ധരിച്ച് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ബിജെപി

ബെംഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിൽ മൊബൈൽ കട നടത്തുന്ന മുകേഷിനെ ...

ജയിലിൽ ചാടിയ ജയന്തിയെ പിടികൂടി പോലീസ്; കണ്ടെത്തിയത് ബെംഗളൂരുവിൽ നിന്നും

ചെന്നൈ: തമിഴ്നാട്ടിലെ പുഴൽ വനിതാ ജയിലിൽ നിന്നും കടന്നുകളഞ്ഞ തടവുകാരി ബെം​ഗളൂരുവിൽ പിടിയിലായി. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. ജയന്തി ബെം​ഗളൂരുവിലുണ്ടെന്ന വിവരം ചെന്നൈ ...

സിബിഐ, ട്രായ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി

ബെംഗളൂരു: സൈബർ തട്ടിപ്പിൽ അകപ്പെട്ട് ബെംഗളൂരൂവിൽ ഇൻഫോസിസ് ജീവനക്കാരന് നഷ്ടമായത് 3.7 കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസിറ്റിഗേഷൻ ...

കന്നിയങ്കത്തിന് ലൂണയും സംഘവും സജ്ജർ…! കൊച്ചിയിൽ ഇന്ന് തീപാറും

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ പത്താം സീസണ് തുടക്കമാകുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് ഒരു പകവീട്ടലിനാണ്. കഴിഞ്ഞ സീസണിലെ തോൽവിക്ക് ബെംഗളുരുവിന് ഉശിരൻ വിജയത്തോടെ മറുപടി നൽകുകയാണ് ...

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ബെംഗളൂരു: ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ ബെംഗളൂരു മെട്രോ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് മെട്രോ അധിക്യതർ അറിയിച്ചു. ഐപിഎൽ മാർച്ച് നടക്കുന്ന ദിവസങ്ങളിൽ മെട്രോയിൽ യാത്രചെയുന്നവരുടെ എണ്ണം ...

ഹെലിപാഡിൽ പ്ലാസ്റ്റിക് കവറുകൾ ; നിലത്തിറക്കാനാകാതെ യെദ്യൂരപ്പയുടെ ഹെലികോപ്റ്റർ

ബംഗ്ളൂരു : മുൻ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങാൻ തടസ്സം നേരിട്ടു. കലബുറഗിയിലെ ജെവർഗിയിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തടസ്സമുണ്ടായത്. ലാൻഡിംഗിന് തൊട്ടുമുൻപ് ...

ത്രിദിന സന്ദർശനത്തിനായി കർണാടകയിലെത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ: ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം ന‌ടത്തി

ബെം​ഗളുരു: കർണാടക ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം ന‌ടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെപി നദ്ദ തിങ്കളാഴ്ച രാവിലെ ...

കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അപകടത്തിൽപ്പെടുത്തി പണം തട്ടാൻ ശ്രമം; ബൈക്ക് യാത്രികർ അറസ്റ്റിൽ

ബെംഗളൂരു: ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെ മനഃപൂർവ്വം ഇടിച്ചിട്ട് ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സർജാപൂർ മെയിൻ റോഡിൽ ...