Benguluru - Janam TV
Friday, November 7 2025

Benguluru

ബെം​ഗളൂരുവിൽ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളൂരു: പബ്ബിലെ ശൗചാലയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ രാജരാജേശ്വരി ന​ഗറിലുള്ള പബ്ബിലാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയിലാണ് മൃത​ദേഹം കിടന്നിരുന്നത്. മാണ്ഡ്യ സ്വദേശി മേഘരാജാണ് ...

ബെം​ഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിനി മരിച്ചു

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ബെം​​ഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ അൻവിത രാജേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ...

ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്‌ക്ക് നൽകിയതായി റിപ്പോർട്ട്

ബെം​ഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ​ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ഗൂഢാലോചനയെ ...

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം തകർന്നുതരിപ്പണമായി; ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ, നടപടി 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ

ബെം​ഗളൂരു: അടുത്തിടെ ഏറെ ചർച്ചാവിഷയമായ ധർമസ്ഥല വിവാദത്തിൽ ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് കണ്ടെത്തൽ. കർണാടകയിലെ ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ...

കേസ് തള്ളണം, 40 കോടിയുമായി മുങ്ങിയ മലയാളി ​ദമ്പതികൾ ഹൈക്കോടതിയിലേക്ക് , കെനിയയിൽ ഒളിവിലെന്ന് വിവരം

ബെം​ഗളൂരു: ചിട്ടി കമ്പനി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി കടന്ന മലയാളി ​​ദമ്പതിമാർ ഹൈക്കോടതിയിലേക്ക്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ...

തോക്കുകളുമായി ജ്വല്ലറിയിൽ അതിക്രമിച്ച് കയറി ; മോഷ്ടാക്കൾ എത്തിയത് മു​ഖം മൂടി ധരിച്ച്, 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെം​ഗളൂരു: ജ്വല്ലറിയിൽ അതിക്രമിച്ച് കയറി സ്വർണം കവർന്നു. ബെം​ഗളൂരു ​നഗരത്തിലാണ് സംഭവം. കടയുടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ വിലമതിക്കുന്ന 108 ​​ഗ്രാം സ്വർണമാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. ...

കർണാടക മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാ​ഗത വസ്ത്രം നിർബന്ധമാക്കി, നടപടി ഹിന്ദുസംഘടനകളുടെ അഭ്യർത്ഥനയെ തുടർന്ന്

ബെം​ഗളൂരു: കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാ​ഗത വസ്ത്രങ്ങൾ നിർബന്ധമാക്കി. ടീഷർട്ട്, ഷോട്ട് ഉടുപ്പ്, ട്രൗസർ എന്നിവ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നക്കരുതെന്ന് കർശന നിർദേശം നൽകി. ഭക്തർ ക്ഷേത്രനിബന്ധനകൾ ...

ബെം​ഗളൂരു ഗുഡ്‌ ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

ബെംഗളൂരു: ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബിരുദദാന ചടങ്ങിൽ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. മാര്‍ച്ച് 26-ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണി ...

ബെം​ഗളൂരു അപ്പാർട്ട്മെന്റിലെ കൊലക്കേസ്; ‌പ്രതി ആരവ് കസ്റ്റഡിയിൽ; പിടികൂടിയത് ഉത്തരേന്ത്യയിൽ നിന്ന്

ബെം​ഗളൂരു: ബെം​ഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് പിടിയിൽ. കൊല്ലം സ്വദേശിയായ ആരവിനെ ഉത്തരേന്ത്യയിൽ നിന്നാണ് ബെം​ഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. ...

ബെം​ഗളൂരുവിലേക്ക് വന്ദേഭാരത്; പുതിയ ട്രെയിൻ കൊച്ചിയിലെത്തിച്ചു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ

എറണാകുളം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും ...

പുഴയിൽ അടിയാെഴുക്ക് ശക്തം; വെള്ളം ഇനിയു തെളിയണം: എപ്പോൾ വിളിച്ചാലും എത്തുമെന്ന് ഈശ്വർ മൽപെ

ബെം​ഗളൂരു: പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നും വെള്ളം തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂവെന്നും മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മൽപെ. ഇന്നലെ മൂന്ന് പോയിന്റിലും ഇന്ന് നാല് പോയിന്റിലും ...

കർണാടകയിൽ കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; ജാ​ഗ്രതാ നിർദേശം

ബെം​ഗളൂരു: ദക്ഷിണ ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

ഛിന്ന​ഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചേക്കാം; പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണം: ഇസ്രോ ചെയർമാൻ എസ് സോമനാഥ്

ബെം​​ഗളൂരു: ഭാവിയിൽ ഛിന്ന​ഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ...

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം; ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ ആദ്യഘട്ടം 2028 ഓടെ ബഹിരാകാശത്തേക്ക് അയയ്‌ക്കുമെന്ന് എസ് സോമനാഥ്

ബെം​ഗളൂരു: രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യഘട്ടം 2028-ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുനിത വില്യംസ് കുടുങ്ങിയതുൾപ്പെടെ പാഠമാക്കിയായിരിക്കും ഇന്ത്യ സ്വന്തം ...

ദർശന്റെ മനേജറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിടന്നത് നടന്റെ ഫാം ഹൗസിൽ ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ബെം​ഗളൂരു: സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശന്റെ മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. ദർശന്റെ ഉടമസ്ഥതയിലുള്ള ദുർ​ഗ ...

ബെം​ഗളൂരുവിൽ റെക്കോർഡ് മഴ; 133 വർഷങ്ങൾക്ക് ശേഷമുള്ള അതിശക്തമായ പേമാരി ; ജാ​ഗ്രതാ നിർദേശം

ബെം​ഗളൂരു: ബെം​ഗളൂരുവിൽ അതിശക്തമായ മഴ. ന​ഗരത്തിൽ 133 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് ...

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഹംപിയിലെ സാലു മണ്ഡപം കനത്ത മഴയെ തുടർന്ന് തകർന്നുവീണു

ബെം​ഗളൂരു: കനത്ത മഴയെ തുടർന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഹംപിയിലെ സാലു മണ്ഡപം തകർന്നുവീണു. വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാലു ...

റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട; സീരിയൽ നടിമാരും മോഡലുകളുമുൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെം​ഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് ...

മംഗലൂരുവിൽ നിന്ന് തുടങ്ങിയ സംരംഭകയാത്ര; ഐസ്‌ക്രീം വിപണിയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ രഘുനന്ദൻ കമ്മത്തിന് അന്ത്യാഞ്ജലി

ബെംഗളൂരു: ഐസ്‌ക്രീം വിപണിയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ കർണാടകയിലെ നാച്വറൽ ഐസ്‌ക്രീം കമ്പനി സ്ഥാപകൻ രഘുനന്ദൻ കമ്മത്തിന് അന്ത്യാഞ്ജലി. അസുഖബാധിതനായി ചികിത്സയിലായിരുന്ന രഘുനന്ദൻ ...

വീണ്ടും ടിടിഇയ്‌ക്ക് നേരെ അതിക്രമം; ആക്രമണം നടന്നത് രണ്ടിടങ്ങളിൽ

എറണാകുളം: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം. ബെം​ഗളൂരു- കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ...

കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെം​ഗളൂരു: കല്യാൺ ജുവലേഴ്സിന്റെ കർണാടകയിലെ സ്റ്റോറിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ഇന്നലെ ...

സഹപാ‍ഠിയിൽ നിന്നും 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു; പത്താം ക്ലാസ് വിദ്യാർത്ഥികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെം​ഗളൂരു: സഹപാ‍ഠിയിൽ നിന്നും 35 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുൾപ്പെടെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടകയിലെ ബെം​ഗളൂരുവിലാണ് സംഭവം. പത്താം ക്ലാസ് ...

ബിജെപിയെ പിന്തുണയ്‌ക്കാൻ ബാഗൽകോട്ട് ഒരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ബെം​ഗളൂരു: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ബിജെപിയെ പിന്തുണയ്ക്കാൻ ...

പാക് കടലിടുക്ക് നീന്തികടക്കുന്നതിനിടെ 78-കാരന് ഹൃദയാഘാതം; മരിച്ചത് ബെംഗളൂരു സ്വദേശി

ന്യൂഡൽഹി: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ 78-കാരൻ 78-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ബെംഗളൂരു ...

Page 1 of 2 12