സ്‌റ്റോക്കും കണക്കും ശരിയാകുന്നില്ല! മദ്യത്തിന്റെ അളവിൽ കുറവ്, മാനേജരുടെ പക്കൽ കണക്കിൽപ്പെടാത്ത പണം; പാലക്കാട് ബവ്‌കോ ഔട്ട്‌ലെറ്റിലെ തട്ടിപ്പ് ഇങ്ങനെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌റ്റോക്കും കണക്കും ശരിയാകുന്നില്ല! മദ്യത്തിന്റെ അളവിൽ കുറവ്, മാനേജരുടെ പക്കൽ കണക്കിൽപ്പെടാത്ത പണം; പാലക്കാട് ബവ്‌കോ ഔട്ട്‌ലെറ്റിലെ തട്ടിപ്പ് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 07:33 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഓപ്പറേഷൻ മൂൺലൈറ്റിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യ സ്റ്റോക്കിൽ നിന്ന് 37 ലിറ്റർ ജവാൻ മദ്യം കുറവുള്ളതായി കണ്ടെത്തി. ഷോപ്പ് മാനേജരിൽ നിന്ന് കണക്കിൽപ്പെടാത്ത 22,000 രൂപ പിടികൂടി. മദ്യം വിൽപന നടത്തിയ കണക്കിൽ 16,000 രൂപ കൂടുതൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കാഞ്ഞിരം ബവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം.

ജില്ലയിൽ ഒലവക്കോട് താണാവ്, കുളപ്പുള്ളി, ആലത്തൂർ ഔട്ലെറ്റുകളിലും നടത്തിയ പരിശോധനകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. ഒലവക്കോട് താണാവ് ഔട്ലെറ്റിൽ മദ്യം വിറ്റ കണക്കിൽ 5400 രൂപയുടെ കുറവും ഷൊർണൂർ കുളപ്പുള്ളി ഔട്ലെറ്റിൽ 2450 രൂപയുടെ കുറവും കണ്ടെത്തി. ആലത്തൂർ ഔട്ലെറ്റിൽ നടത്തിയ പരിശോധനയിൽ മദ്യം വിറ്റ കണക്കിൽ 2500 രൂപ കൂടുതലാണ്.

പലയിടത്തും സ്റ്റോക്കിലും കണക്കുകളിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഒരിടത്തും സ്റ്റോക്ക് വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നില്ല. മദ്യം പേപ്പറിൽ പൊതിഞ്ഞു നൽകണമെന്ന മാനദണ്ഡവും പലയിടത്തും പാലിക്കപ്പെട്ടിട്ടുമില്ല. വ്യാപകമായി പരിശോധന പുരോഗമിക്കുകയാണ്.

Tags: BEVCOOperation Moon Light
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies