#bharath - Janam TV
Monday, July 14 2025

#bharath

ഞാൻ 2047-ലേക്കുള്ളത് പ്ലാൻ ചെയ്യുകയാണ്; തലക്കെട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല, സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്

ഡൽഹി: ഭാരതത്തിന്റെ ഭാവിയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തലക്കെട്ടുകൾക്കായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2047-ലെ ഭാരതത്തെപ്പറ്റിയാണ് ...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയല്ല , ഭാരതം : പേര് മാറ്റാൻ നിർദേശിച്ച് എൻസിഇആർടി ; ഹിന്ദു സാമ്രാജ്യങ്ങളുടെ വിജയങ്ങളും ഇനി പാഠ്യവിഷയം

ന്യൂഡൽഹി : സ്‌കൂൾ പാഠപുസ്‌തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാൻ ശുപാർശ ചെയ്‌ത് നിർദേശിച്ച് എൻസിഇആർടി . ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചാല്‍ അടുത്ത ...

‘ഓപ്പറേഷൻ അജയ്’ ഭാരതീയരുമായുളള 4-ാം വിമാനം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. 274 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് എക്‌സിലൂടെ അറിയിച്ചത്. ...

ഏഷ്യൻ ഗെയിംസ്: ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ; അത്‌ലറ്റിക്‌സ് മെഡൽ വേട്ടയിൽ 7 മലയാളികളും

ഹാങ്‌ചോ: അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ട്രാക്കിലും ഫീൽഡിലും 6 സ്വർണവും 14 വെള്ളിയും 9 വെങ്കലവുമടക്കം 29 ...

ദി ഗ്രേറ്റ് ഇന്ത്യൻ ഷോ..! “അബ് കി ബാര്‍ 100 പാര്‍” വാക്കുപാലിച്ച് ഏഷ്യൻ ഗെയിംസിൽ നൂറ് മെഡൽ; ചൈനയിൽ ചരിത്രമെഴുതി ഭാരതം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കബഡി മത്സരത്തിലെ സ്വർണത്തിളക്കത്തോടെയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ ...

ഏഷ്യൻ ഗെയിംസിലെ രാജ്യത്തിന്റെ കുതിപ്പിൽ അഭിമാനം: രാഷ്‌ട്രപതി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഗെയിംസിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും മികച്ച പ്രകടനമാണ് രാജ്യം ഇപ്പോൾ കാഴ്ചവെച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ട്വീറ്റ് ...

ചൈനയിൽ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ മെഡൽ സമ്മാനിച്ചത് പെൺ കരുത്ത്; വെള്ളി നേട്ടം തുഴച്ചിലിലും ഷൂട്ടിംഗിലും

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട ആരംഭിച്ച് ഇന്ത്യൻ താരങ്ങൾ. ഹാങ്ഷൗവിൽ ഷൂട്ടിംഗിലും തുഴച്ചിലുമാണ് ഇന്ത്യൻ ടീമുകൾ വെള്ളി നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ടീമിനത്തിലാണ് ഇന്ത്യക്ക് ...

ഒരുപക്ഷേ അവസാന ലോകകപ്പ് ആയേക്കും….! എന്ത് വിലകൊടുത്തും ലോകകിരീടം നേടുമെന്ന് കിംഗ് കോഹ്ലി, ആരാധകരുടെ പിന്തുണയ്‌ക്ക് പകരം കപ്പ് നൽകുമെന്ന് ഉറപ്പ്

അവസാന ലോകകപ്പിനെ കുറിച്ച് വീകാരഭരിതനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരെന്ന നിലയ്ക്ക് ...

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ; കാമറൂൺ മക്കേയോട് 5 ദിവസത്തിനകം രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടർന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ...

വീണ്ടും വിജയത്തേരിൽ നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ മെഡൽ നേട്ടം

യൂജിൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെളളി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 83.80 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്. 84.24 മീറ്റർ പിന്നിട്ട ചെക്ക് ...

നിലപാട് ഉറപ്പിച്ച് ഭാരതം; ആദ്യം ഭീകരവാദവും നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കൂ…! എന്നിട്ടാകം ക്രിക്കറ്റ് പരമ്പര: അനുരാഗ് ഠാക്കൂർ

പാകിസ്താന്റെ ഭീകരവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കാതെ ക്രിക്കറ്റ് കളിക്കാൻ ഭാരതം തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അതിർത്തി കടന്നുളള ഭീകരവാദവും നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കാതെ ഇന്ത്യ പാകിസ്താനുമായി പരമ്പരകളിക്കില്ലെന്ന് ബിസിസിഐ ...

പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗം; വിഡീയോ പങ്കുവച്ച് യുഎഇ

ന്യൂഡൽഹി: ജി20 ഉച്ചകോടി അവസാനിച്ചതിന് പിന്നാലെ പാക് അധീന കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കിയുളള വീഡിയോ പങ്കുവച്ച് യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യ- ...

ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു

ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് ...

തമിഴിൽ ഭാരതാ, മലയാളത്തിൽ ഭാരതം, തെലുങ്കിൽ ഭാരതദേശം: ‘ഭാരതം’ എന്നത് സാംസ്‌കാരിക തനിമ ഉറപ്പിക്കുന്ന പേര്

ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾ പരന്നതോ‌ടെ പ്രതിപക്ഷ പാർട്ടികൾ അനാവശ്യമായ വിവാദം സൃഷ്ടിക്കുകയാണ്. ഇന്ത്യ എന്ന് പേര് മാറ്റി ഭാരതമെന്ന് നൽകരുതെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയും കോൺ​ഗ്രസുമടക്കമുള്ള ...

ഭാരതം നമ്മളോടൊപ്പമുണ്ട്, ‘ഭാരത് മാതാ കി ജയ്’ എന്ന് എപ്പോഴും വിളിക്കുന്നവരാണ് നമ്മൾ: പി.ആർ. ശ്രീജേഷ്

ന്യൂഡൽഹി: ഇന്ത്യയ്‌ക്കൊപ്പം തന്നെ പറയുന്ന നാമമാണ് ഭാരതമെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. ഭാരതം എന്ന പേര് എപ്പോഴും നമ്മോടൊപ്പമുള്ളതാണ്. ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്കുളള യാത്ര ഒരു ...

ജയ് ഭാരത്; ഇന്ത്യ മാറ്റി ഭാരതം എന്നാക്കണമെന്ന് രണ്ട് വർഷം മുൻപേ ഞാൻ ആവശ്യപ്പെട്ടിരുന്നു; പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്

ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് നേരത്തെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 2021-ലാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ ...

ജേഴ്‌സിയിൽ ‘ടീം ഭാരത്’ എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് ...

‘ഞാൻ ഒരു ഭാരതീയൻ; എന്റെ നാടും ഭാരതം, ഈ രാജ്യത്തിന്റെ പേര് ഭാരതം എന്നായിരുന്നു; ഭാരതമെന്ന് കേട്ടാൽ കോൺഗ്രസിനെന്തേ മനഃപ്രയാസം’? രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഭാരതമെന്ന് കേൾക്കുമ്പോൾ കോൺഗ്രസ് പ്രശ്‌നമുണ്ടാക്കുന്നതെന്തെന്നു തനിക്ക് മനസ്സിലാവുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 'ഞാൻ ഒരു ഭാരതീയൻ, എന്റെ നാടും ഭാരതം. ഈ രാജ്യത്തിന്റെ പേര് ഭാരതം ...

ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനിക്കുന്നു, മാതൃകയാക്കുന്നു; പ്രശംസയുമായി സദ്ഗുരു

ന്യൂഡൽഹി : പത്ത് വർഷത്തിനിടെ രാഷ്ട്രം വലിയ കലാപങ്ങൾക്കൊന്നും വേദിയായിട്ടില്ലെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. മതപരമായ അസഹിഷ്ണുത ടെലിവിഷൻ സ്‌ക്രീനുകൾ രൂപപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ...

പ്രവാസികളുടെ അമ്മ ….ഓർമ്മയിൽ സുഷമ സ്വരാജ്

ഏതൊരു പ്രവാസിയും വിഷമഘട്ടത്തിൽ ഓർത്തിരുന്ന ഒരു പേര് , സുഷമ സ്വരാജ്  . അമ്മയുടെയും , ഭരണാധികാരിയുടെയും സ്നേഹവും , ധൈര്യവും പകർന്നു നൽകിയ  പേര് മുൻ ...