Bhramayugam - Janam TV
Saturday, November 8 2025

Bhramayugam

മമ്മൂക്കയെ എപ്പോൾ കണ്ടാലും ഞാൻ നോക്കി നിൽക്കും; അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അന്ന് മനസിലായി: അർജുൻ അശോകൻ

മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് അർജുൻ അശോകൻ. അടുത്തിടെയിറങ്ങിയ ഭ്രമയു​ഗം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകർ ഏറെയാണ്. ‘ഓര്‍ക്കുട്ട് ...

പോറ്റിയെ ഇനി ഒടിടിയിൽ കാണാം; ഒപ്പം ബിജു മേനോന്റെ തുണ്ടും

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. 60 കോടി ക്ലബ്ബിൽ ഇടം ...

ബോളിവുഡിൽ ഈ സിനിമകളെ റീമേക്ക് ചെയ്യാനെ സാധിക്കുകയുള്ളൂ; ഭ്രമയു​ഗത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയായി മാറുകയാണ് മലയാള സിനിമ. അടുത്ത കാലത്ത് മലയാള സിനിമകളെ പ്രശംസിച്ച് നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയെ പ്രശംസിച്ച് രം​ഗത്ത് ...

പോറ്റി ഇനി ഒടിടിയിൽ; ഭ്രമയുഗം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി എത്തിയ ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച റിപ്പോർട്ടുകളുമായി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം ...

മലയാള സിനിമ തകർച്ചയുടെ വക്കിൽ; ഹിറ്റായത് നാല് സിനിമകൾ മാത്രം: വിമർശനവുമായി പ്രമുഖ പിആർഒ

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024- ഭാ​ഗ്യം നിറഞ്ഞ വർഷമാണ്. നിരവധി ഹിറ്റുകളാണ് ഈ വർഷത്തിന്റെ ആദ്യം പിറന്നത്. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളും ചിത്രങ്ങളെ ഏറ്റെടുത്ത് കഴിഞ്ഞു. ...

തമിഴ്നാട്ടിലും പകർന്നാടി മമ്മൂട്ടി; ഓൾ ടൈം മലയാളം ഗ്രോസേഴ്‌സിൽ ഇടം നേടി

തെന്നിന്ത്യൻ സിനിമാ ലോകമാകെ മമ്മൂട്ടിയുടെ പകർന്നാട്ടത്തിൽ മുഴുകുകയാണ്. ഭ്രമയു​ഗം തെന്നിന്ത്യൻ ബോക്സോഫീസിലും മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ചില കണക്കുകളാണ് പുറത്ത് വരുന്നത്. ...

പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ

മലയാള സിനിമ ഹിറ്റുകളിലേക്ക് കുതിച്ച് പായുകയാണ്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷം തിയേറ്ററുകളിൽ വൻ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതിജീവനത്തിന്റെ കഥയുമായി ചിദംബരത്തിന്റെ 11 പിള്ളേരും മമ്മൂട്ടിയുടെ ...

‘ഭൂതകാല’ത്തിന് മുമ്പ് തന്നെ ‘ഭ്രമയു​ഗം’ മനസിലുണ്ടായിരുന്നു: സിനിമയ്‌ക്ക് പേരിട്ട കഥയെക്കുറിച്ച് രാഹുൽ സദാശിവൻ

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായെത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് സിനിമ ഇതിനോടകം തന്നെ ...

‘പ്രേമയു​ഗത്തെ’ മഞ്ഞുമ്മൽ ബോയ്സ് കടത്തിവെട്ടുമോ? നാളെ മുതൽ തീയേറ്ററുകൾ കീഴടക്കാൻ 11 യുവാക്കൾ

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷമുള്ള മറ്റൊരു ഹിറ്റാകും മഞ്ഞുമ്മൽ ബോയ്സെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ...

ബോക്സ്ഓഫീസിൽ വൻ കുതിപ്പുമായി ‘ഭ്രമയുഗം’; കളക്ഷന്‍ റിപ്പോർട്ട് പുറത്ത് വിട്ട് നിർമ്മാതാക്കൾ

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങളെല്ലാം വൻ വിജയമാണ് കാഴ്ചവെക്കുന്നത്. അക്കൂട്ടത്തിലാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗവും ഇടം നേടിയിരിക്കുന്നത്. മലയാള ...

പോറ്റിയുടെ തേരോട്ടം സോണി ലൈവിൽ; മൊഴിമാറ്റ പതിപ്പുകൾ ഉടനെത്തും

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി എത്തിയ ചിത്രമാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച റിപ്പോർട്ടുകൾ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ...

രണ്ടും ഒന്നിനൊന്ന് മെച്ചം! ഈ ഞായറാഴ്ച ആര് തൂക്കും? ‘പ്രേമയു​ഗം’ വീക്ക്….‌‌‌

മലയാള സിനിമയിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് വ്യത്യസ്ത ജോണറിലുള്ള രണ്ട് സിനിമകൾക്ക് ഒരേ തരത്തിൽ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’വും ...

അതിരുകൾ താണ്ടുന്ന ഭ്രമം..! കർണാടകയിലും മമ്മൂട്ടി ചിത്രത്തിന് ഉ​ഗ്രൻ ഓപ്പണിം​ഗ്

മമ്മൂട്ടിയുടെ വേഷപകർച്ചയിലൂടെ വാർത്തകളിലിടം പിടിച്ച ഭ്രയു​ഗത്തിന് കർണാകടയിൽ വമ്പൻ വരവേൽപ്പ്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. അണിയറപ്രവർത്തകരാണ് ഈ ബോക്സോഫീസ് ...

അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം; ഭ്രമയുഗത്തിലെ മകന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഹരിശ്രീ അശോകൻ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടേതായി പുറത്തുവന്ന ആദ്യ അപ്ഡേഷൻ മുതൽ വലിയ ആവേശമാണ് പ്രേക്ഷകർക്ക് നൽകിയത്. ഇന്ന് തീയേറ്ററുകളിലും ചിത്രത്തിന് വൻ വരവേൽപ്പ് ...

മലയാള സിനിമയുടെ മെഗാസ്റ്റാർ ഞെട്ടിച്ചോ? ഭ്രമയു​ഗം പരീക്ഷണ ചിത്രമല്ല, പ്രതികരണങ്ങൾ അറിയാം…

മലയാളികൾ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. 21-ാം നൂറ്റാണ്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ തിയേറ്ററിലെത്തിയ ആദ്യ മലയാള ചിത്രമെന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം തിയേറ്ററിൽ ...

പോറ്റിക്ക് ഭയപ്പെടുത്താൻ മാത്രമല്ല, നല്ല റൊമാൻസും വശമുണ്ട്; ഭ്രമയു​ഗത്തിന്റെ പുത്തൻ പോസ്റ്റർ കാണാം…

ഭ്രമയു​ഗം തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയും അമാൽഡ ലിസും മുഖാമുഖം നോക്കി നിൽക്കുന്നതാണ് ...

ഇത് ഭ്രമയു​ഗാ… കലിയു​ഗത്തിന്റെ ഒരു അപഭ്രംശം; കരുക്കൾ നീക്കി കരുക്കിലാക്കാൻ കുഞ്ചമൻ പോറ്റി: മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

പ്രേക്ഷർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ദുബായിലെ വാഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലർ റിലീസ് ചെയ്തത്. ഭീതി ജനിപ്പിക്കുന്ന പൊട്ടിച്ചിരികളും രൂപ ...

ഭ്രമയു​ഗം ‘കുഞ്ചമന്‍ പോറ്റി’യുടെ കഥയല്ല; പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സസ്പെൻസ് ത്രില്ലർ: സംവിധായകൻ രാഹുൽ സദാശിവൻ

സസ്പെൻസുകൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷപ്പകർച്ചയും രൂപവും ഭാവവുമൊക്കെ ഇതിനോടകം സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ പേരിനെ സംബന്ധിച്ചും ...

കുഞ്ചമൻ പോറ്റിയുടെ കഥ ആരംഭിക്കുകയായി; ഭ്രമയുഗം ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രം ഫെബ്രുവരി 15 ന് തീയേറ്ററുകളിലെത്തും. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ...

മഹാനടന്റെ പകർന്നാട്ടം; ഭ്രമയു​ഗം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്ത്

സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ആരാധകർ ഇതുവരെ കാണാത്ത ​​ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും അതിശയത്തോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ...

ഭീതിയിലാഴ്‌ത്താൻ ഭ്രമയു​ഗം; 12 ദിവസങ്ങൾ മാത്രം; അഞ്ച് ഭാഷകളിൽ ചിത്രമെത്തും

മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​​ഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്പത് യുറോപ്പ് രാജ്യങ്ങളിൽ ഭ്രമയു​ഗം റിലീസ് ചെയ്യും. കേരളത്തിൽ ...

നി​ഗൂഢതകൾ നിറഞ്ഞ ‘ഭ്രമയു​ഗം’ എത്ര സമയം കാണാം; ഇനി ദിവസങ്ങളുടെ കാത്തിരിപ്പ്

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിം​ഗ് കഴിഞ്ഞ വിവരം പുറത്ത് ...

മഹാനടന്റെ രാക്ഷസരൂപം; ഞെട്ടിച്ച് മമ്മൂട്ടി, ഭ്രമയു​ഗത്തിന് യു/എ സർട്ടിഫിക്കറ്റ്; റിലീസ് തീയതി

സിനിമാ പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയു​ഗം. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒരു ഹൊറർ ചിത്രത്തിൽ പ്രതിനായകനായി മമ്മൂട്ടി വേഷമിടുന്നു ...

നി​ഗൂഢതയും ഭീതിയും! വേഷപ്പകർച്ചയിലൂടെ അമ്പരപ്പിക്കാൻ മമ്മൂട്ടി: ഭ്രമയു​ഗത്തിന്റെ സൗണ്ട്ട്രാക്ക് പുറത്ത്

തുടർച്ചയായി ഹിറ്റുകളൊരുക്കി മുന്നേറുകയാണ് മെ​ഗാ സ്റ്റാർ മമ്മൂട്ടി. താരത്തിന്റേതായി തിയേറ്ററിലെത്തുന്ന അടുത്ത ചിത്രമാണ് ഭ്രമയു​ഗം. ഫെബ്രുവരി 15-ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പുതിയൊരു അപേഡേഷനാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ...

Page 1 of 2 12