പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമ ഹിറ്റുകളിലേക്ക് കുതിച്ച് പായുകയാണ്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷം തിയേറ്ററുകളിൽ വൻ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതിജീവനത്തിന്റെ കഥയുമായി ചിദംബരത്തിന്റെ 11 പിള്ളേരും മമ്മൂട്ടിയുടെ ഭ്രമയു​ഗത്തെ പിന്നിലാക്കിയിരിക്കുകയാണ്. ഓപ്പണിംഗ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 2024- ലെ കണക്കുകളില്‍ രണ്ടാമത് എത്തിയിരിക്കുകയാണ്.

ക​ഴിഞ്ഞ ദിവസവും മഞ്ഞുമ്മൽ ബോയ്സിന് റെക്കോർഡ് വിൽപനയാണ് നടന്നിരിക്കുന്നതെന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് 1,68,990 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം വിറ്റുപോയത്. നസ്‍ലിന്റെയും മമിതയുടെയും പ്രേമലുവിന്റെ 78,460 ടിക്കറ്റുകളും വിറ്റുപോയെന്നാണ് റെക്കോർഡ്.
എന്നാല്‍ ഭ്രമയുഗത്തിന് ആകെ 40,410 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.

അനലിസ്റ്റുകളുടെ കണക്കുകൾ അനുസരിച്ച് മഞ്ഞുമ്മൽ ബോയ്സ് രണ്ട് ദിവസം കൊണ്ട് ഇത്രയും വലിയ റെക്കോർഡ് സ്വന്തമാക്കിയതിനാൽ ഭ്രമയു​ഗത്തിന് വെല്ലുവിളിയാകാനാണ് സാധ്യത. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ആഗോളതലത്തില്‍ 50 കോടിയിലേക്ക് വളരെ വേ​ഗത്തിൽ എത്താൻ കഴിയുമെങ്കിലും ഇതിനെ മഞ്ഞുമ്മൽ ബോയ്സ് തടയാനുള്ള സാധ്യത ഏറെയാണ് . ‌

എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്തെ ഒരു കൂട്ടം യുവാക്കളുടെ യഥാർത്ഥ ജീവിത കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Tags: SUBBhramayugamMANJUMMAL BOYS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies