ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; യുസിസി കരട് പാനലിന്റെ പ്രഖ്യാപനം ഇന്ന്
ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ യുസിസി കൊണ്ടുവരാൻ നടപടികൾ വേഗത്തിലാക്കി ഗുജറാത്തും. സംസ്ഥാനത്തിന് അനുയോജ്യമായ യുസിസി ചട്ടങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി ...