Bhupesh Baghel - Janam TV
Friday, November 7 2025

Bhupesh Baghel

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ മകൻ ചൈതന്യ ബാ​ഗേൽ അറസ്റ്റിൽ

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാ​ഗേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാ​ഗേല്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

മദ്യകുംഭകോണം; ഭൂപേഷ് ബാ​ഗേലിന്റെ മകന് കുരുക്ക് മുറുകി, നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെ ചൈതന്യ ബാ​ഗേലിന്റെ വസതിയിൽ ഇഡി റെയ്ഡ്

റായ്പൂർ: മദ്യകുംഭകോണവുമായു ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺ​ഗ്രസ് നേതാവും ഛത്തീസ്​ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാ​ഗേലിന്റെ മകൻ ചൈതന്യ ബാ​ഗേലിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ...

മഹാദേവ് ആപ്പ് കേസ്; ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

റായ്പൂർ: മഹാദേവ് അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ...

ഭൂപേഷ് ഭാഗേലിനെ നിയന്ത്രിക്കുന്നത് ദുബായിൽ നിന്നുളള റിമോർട്ട്; കോൺഗ്രസിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി

റായ്പൂർ: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂഗേഷ് ഭാഗേലിനെതിരെ രൂക്ഷ വിമർശമനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് പറഞ്ഞ് കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ...

508 കോടി വാങ്ങി, ദുബായിലേക്ക് പോകാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി; മഹദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിനെതിരെ ശുഭം സോണി; കോൺഗ്രസ് കൂടുതൽ കുരുക്കിൽ

റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ വെളിപ്പെടുത്തലുമായി കമ്പനി ഉടമ ശുഭം സോണി. തന്റെ കൈയിൽ നിന്നും മുഖ്യമന്ത്രി 508 കോടിരൂപ ...

അഴിമതി ആരോപണത്തിൽ കുടുങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്നും ഭൂപേഷ് ബാഗേൽ വാങ്ങിയത് 508 കോടിയെന്ന് ഇഡി

റായ്പൂർ: മഹാദേവ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പങ്കെന്ന് സൂചന. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ 508 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്ന് ഇഡി. ...

കൽക്കരി കരാർ അഴിമതി കേസ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ

ന്യൂഡൽഹി: കൽക്കരി കരാറിൽ അഴിമതി നടത്തിയ കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ഇഡിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ...

പ്രധാനമന്ത്രിയെയും അമ്മയെയും അപകീർത്തിപ്പെടുത്തിയ സംഭവം; അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ആംആദ്മി കോൺഗ്രസിനെയും ബിജെപിയെയും നേരിടേണ്ടി വരുമെന്ന് ഭൂപേഷ് ഭാഗേൽ – Chhattisgarh CM condemns AAP for abusing PM Modi and his mother

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും അമ്മയെക്കുറിച്ചും അപകീർത്തികരമായ പരാമശം നടത്തിയതിൽ അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ. ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ ...

കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരന്റെ ജീവന്‍ കാത്ത് രക്ഷിച്ച് കേന്ദ്രസേന; എണ്‍പത് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചു

റായ്പൂര്‍: കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരനെ രക്ഷിച്ചു. ഛത്തീസ്ഗഡിലെ ചാംപ ജില്ലയിലാണ് സംഭവം. പതിനൊന്നുകാരന്‍ രാഹുല്‍ സഹുവിനെയാാണ് രക്ഷിച്ചത്. എണ്‍പത് മണിക്കൂറിലധികമാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. ദേശീയ ...

ബജറ്റ് അവതരിപ്പിക്കാൻ ചാണകം കൊണ്ടുള്ള പെട്ടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിയെത്തി; കർഷകരിൽ നിന്ന് ചാണകം സർക്കാർ വിലയ്‌ക്ക് വാങ്ങുമെന്ന് ആവർത്തിച്ച് ഭൂപേഷ് ഭാഗേൽ

റായ്പൂർ: ബജറ്റ് സമ്മേളനം നടക്കുന്ന ചത്തീസ്ഗണ്ഡ് നിയമസഭയിൽ ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ എത്തിയത് ചാണകം കൊണ്ട് നിർമ്മിച്ച പെട്ടിയുമായി. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെത്തിയ മുഖ്യമന്ത്രി സവിശേഷമായ ...

യുപി പിടിക്കാൻ കൂട്ടം ചേർന്ന് പ്രചാരണം; കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഭൂപേഷ് ബാഗലിനെതിരെ കേസ്

ലക്‌നൗ : ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ കേസ് എടുത്ത് യുപി പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. ജില്ലാ ...

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നതെന്ന് ഛത്തീസ്ഗഡ് ബിജെപി; ഗവർണർക്ക് നിവേദനം നൽകി

റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഗവർണർ അനുസുയ ഊക്കിയ്ക്ക് നിവേദനം നൽകി. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ...

ബ്രാഹ്മണൻമാരെ നാടുകടത്തണമെന്ന പരാമർശം; നന്ദകുമാർ ബാഗലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭൂപേഷ് ബാഗൽ

റായ്പൂർ : ബ്രാഹ്മണർക്കെതിരായ വിവാദ പരാമർശത്തിൽ പിതാവ് നന്ദകുമാർ ബാഗലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മുഖ്യമന്ത്രി എന്ന നിലയിൽ വിവിധ സമൂഹങ്ങൾക്കിടയിൽ ...