കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരന്റെ ജീവന്‍ കാത്ത് രക്ഷിച്ച് കേന്ദ്രസേന; എണ്‍പത് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരന്റെ ജീവന്‍ കാത്ത് രക്ഷിച്ച് കേന്ദ്രസേന; എണ്‍പത് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 01:38 pm IST
FacebookTwitterWhatsAppTelegram

റായ്പൂര്‍: കുഴല്‍ കിണറില്‍ അകപ്പെട്ട പതിനൊന്നുകാരനെ രക്ഷിച്ചു. ഛത്തീസ്ഗഡിലെ ചാംപ ജില്ലയിലാണ് സംഭവം. പതിനൊന്നുകാരന്‍ രാഹുല്‍ സഹുവിനെയാാണ് രക്ഷിച്ചത്. എണ്‍പത് മണിക്കൂറിലധികമാണ് കുട്ടി കുഴല്‍ക്കിണറില്‍ അകപ്പെട്ടത്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെയും(എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും (എസ്ഡിആര്‍എഫ്) ശ്രമഫലമായാണ് കുട്ടിയെ രക്ഷിച്ചത്. റോബോട്ടുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്രവര്‍ത്തനം എണ്‍പതു മണിക്കൂര്‍ നീണ്ടു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍ ജിതേന്ദ്ര ശുക്ല അറിയിച്ചു.

മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ കുട്ടിയെ രക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.150 ഓളം രക്ഷാപ്രവര്‍ത്തകരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. മന്ത്രി സ്ഥിതിഗതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി. വീഡിയോ കോളില്‍ റോബോട്ട് ഓപ്പറേറ്ററോടും അദ്ദേഹം സംസാരിച്ചു.

റോബോട്ടുകളുടെ സഹായത്തോടെ കുട്ടിയ്‌ക്ക് ആഹാരം എത്തിച്ചിരുന്നെന്ന് കുട്ടിയുടെ മുത്തശ്ശിയെ അറിയിച്ചിരുന്നു. കുട്ടി സുരക്ഷിതനാണെന്ന് പിതാവിനെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രി ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ആശംസകള്‍ ട്വിറ്റര്‍ വഴി അറിയിക്കുകയും ചെയ്തു.

 

Tags: ChhattisgarhBhupesh Baghelrescue
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies