പിണറായി സർക്കാരിൻ്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സമയത്തെ തെരഞ്ഞെടുപ്പ്; ബിജെപിയുടെ താരോദയം ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കും: കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സമയത്തെ തെരഞ്ഞെടുപ്പ്; ബിജെപിയുടെ താരോദയം ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കും: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപിയുടെ താരോദയം ഈ ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിന് പകരം എൽഡിഎഫ് എന്നുള്ള രാഷ്‌ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി പൂർണമായും കേരളത്തിൽ നിന്ന് അവസാനിക്കും. ബിജെപിയും എൻഡിഎയും ചരിത്രത്തിലെ തന്നെ ഉജ്വലമായ പ്രകടനം കാഴ്ച വയ്‌ക്കുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാലക്കാടും ചേലക്കരയിലും ഉറപ്പായിട്ടും വിജയിക്കുക എന്നതാണ് ലക്ഷ്യം. വയനാട് ചരിത്രത്തിൽ ഇന്നേ വരെ ലഭിച്ചിട്ടില്ലാത്ത മുന്നേറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി രാഷ്‌ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. എൽ‍ഡിഎഫിനും യുഡിഎഫിനും എതിരായിട്ടുള്ള ശക്തമായിട്ടുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സമയത്ത് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പാണിത്. എൽഡിഎഫിന് പകരം യുഡിഎഫ് എന്നുള്ള നില സ്വീകരിക്കാൻ ജനങ്ങൾക്ക് സാധിക്കില്ലെന്നുള്ളതാണ് ഈ തെര‍ഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയിക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽ അതിശക്തമായ മുന്നേറ്റം നടത്താൻ കഴിയും. പാർലമെൻ്ററി ബോർഡ് വൈകാതെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: BJPK SurendranBIELECTION
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies