Bihar - Janam TV
Sunday, November 9 2025

Bihar

“കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് RJD മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്, തെരഞ്ഞെടുപ്പിന് ശേഷം അവർ തെറ്റിപ്പിരിയും”: പ്രധാനമന്ത്രി 

പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺ​ഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി ...

“രാജ്യത്ത് നിന്ന് ഒളിച്ചോടിയ കുറ്റവാളികളെ ഞങ്ങൾ പിന്തുർന്ന് പിടികൂടി, 2 വർഷത്തിനിടെ തിരിച്ചെത്തിച്ചത് ഒളിവിൽ കഴിഞ്ഞ 42 പേരെ”: അമിത് ഷാ

പട്ന: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒളിവിൽ 42-ലധികം കുറ്റവാളികളെ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ തിരിച്ചെത്തിക്കാൻ അയൽരാജ്യങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിയമനടപടികൾക്ക് ശേഷം കൂടുതൽ ...

“ജനം NDAയോടൊപ്പം; സംസ്ഥാനത്തെ സമഗ്രവികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ല”: ബിഹാറിൽ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ എൻഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ, യുവാക്കൾ‍, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം ​സു​ഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടന ...

“അപമാനകരം, പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചു”; മോദിയെ അധിക്ഷേപിച്ചതിന് രാഹുലിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ന്യൂഡൽഹി: വോട്ടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്തും ചെയ്യുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്നും ...

ഫുൽവാരിഷരീഷ് ഭീകരാക്രമണം; PFI യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് NIA

പട്ന: ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ബിഹാർ യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് എൻഐഎ. നിരവധി ഭീകരാക്രമണ ...

“അമ്മയാണ് നമ്മുടെ ലോകം; രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്”: RJD- കോൺ​ഗ്രസ് പാ‍‍ർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള ...

രാഹുലിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രിക്ക് നേരെ അധിക്ഷേപം; മാപ്പ് പറയണമെന്ന് ബിജെപി , കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അധിക്ഷേപ പരാമർശം. വോട്ട് അധികാറിന്റെ ഭാ​ഗമായി നടന്ന പ്രസം​ഗത്തിലാണ് പ്രധാനമന്ത്രിയെയും അമ്മയെയും ...

3 ജെയ്ഷെ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്, ബിഹാറിൽ കനത്ത ജാഗ്രത

ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് വിവരം. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ...

ഇൻഡി സഖ്യത്തിന് ആശങ്ക ഉയരും ; പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് RJD എംഎൽഎമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ പങ്കെടുത്ത് ആർജെഡി എംഎൽഎമാർ. ആർജെഡിയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരുമായ വിഭാ ദേവി, പ്രകാശ് വീർ എന്നിവരാണ് ബിഹാറിലെ ​ഗയാജിയിൽ നടന്ന റാലിയിൽ ...

ഇത് പുതിയ ഭാരതം! ശത്രുവിനെ ശിക്ഷിക്കാനുള്ള ഒരു അവസരവും പാഴാക്കില്ല; കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ "പുതിയ" ഭാരതം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ...

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന ...

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

“ഭീകരർ വീണ്ടും തലയുയർത്തിയാൽ പിന്നെ ഒരു തരി പോലും ബാക്കി വച്ചേക്കില്ല ; ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും”: പ്രധാനമന്ത്രി ബിഹാറിൽ

പട്ന: അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി. പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി നൽകുമെന്ന് പറഞ്ഞത് പാലിച്ചുവെന്നും ഭീകരതയെ ഇനി തല പൊക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ...

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകും; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

നൂറടിച്ച 14-കാരന് 10 ലക്ഷം പാരിതോഷികം, പ്രഖ്യാപിച്ച് ബിഹാർ സർക്കാർ

ഐപിഎൽ കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ​ഗുജറാത്ത് ...

മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്കായി കൃഷിസ്ഥലം വിറ്റ അച്ഛൻ; പന്തുകളോട് തളരാതെ പൊരുതിയ ബാല്യം; ലോക നെറുകയിൽ ബിഹാറിന്റെ ‘വണ്ടർ കിഡ്’!

സ്വപ്‌നങ്ങൾ കാണാൻ പഠിക്കുന്ന പ്രായത്തിൽ കണ്ട സ്വപ്നം നേടിയെടുത്ത് ലോകക്രിക്കറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ് 14 കാരനായ വൈഭവ് സൂര്യവംശി. തന്റെ മൂന്നാം ഐപിഎൽ മത്സരം മാത്രം കളിക്കുന്ന വൈഭവ് ...

പിടിക്കപ്പെടാതിരിക്കാൻ പർദ്ദയിട്ട് മദ്യകടത്ത്! ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ, വീഡിയോ

ബിഹാറിൽ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി. കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ...

മഴയും മിന്നലും; അമ്പതോളം പേർ മരിച്ചു

ശക്തമായ മഴയിലും ഇടിമിന്നലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 47 പേർ മരിച്ചെന്നാണ് വിവരം. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിലാണ് ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. ബിഹാറിൽ ...

എറണാകുളത്ത് നിന്ന് ബി​ഹാറിലേക്ക് യാത്ര ചെയ്ത യുവതിക്ക് നേരെ ലൈം​ഗികാതിക്രമം,സംഭവം ബെം​ഗളൂരു റെയിൽവേ സ്റ്റേഷനിൽ, പീഡനം നടന്നത് സഹോദരനെ തല്ലിചതച്ച ശേഷം

ബെം​ഗളൂരു: സഹോദരനെ തല്ലിചതച്ച ശേഷം സഹോദരിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി. ബെം​ഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. എറണാകുളത്ത് ജോലി ...

കാമുകനോട് സല്ലപിക്കാൻ 1.5ലക്ഷത്തിന്റെ ഐ ഫോൺ വേണം! പൈസയില്ലെന്ന് വീട്ടുകാർ; കൈഞരമ്പ് മുറിച്ച് 18-കാരി

കാമുകനോട് സല്ലപിക്കാൻ ഐഫോൺ വാങ്ങി നൽകാത്തതിന് 18കാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. ബിഹാറിലെ മും​ഗറിലാണ് സംഭവം. ഒന്നര ലക്ഷം വിലമതിക്കുന്ന ആപ്പിൾ ഐഫോൺ ആണ് യുവതി ചോദിച്ചത്. ...

സീതാ ദേവിക്കായി മഹാക്ഷേത്രം; മിഥിലാഞ്ചലിലെ ജനങ്ങൾക്ക് അമിത് ഷാ യുടെ വാഗ്ദാനം; സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് നൽകുമെന്ന് ആഭ്യന്തരമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് സംഭാവന നൽകിയ മിഥിലാഞ്ചലിലെയും ബിഹാറിലെയും ജനങ്ങളെ പ്രശംസിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പുരാതന കാലം മുതൽ ജനാധിപത്യത്തെയും തത്ത്വചിന്തയെയും ശാക്തീകരിച്ചതിന്റെ ചരിത്രമാണ് ഈ ...

രാജ്യത്തിന്റെ ഉത്തമ ഭാവിക്കായി NDA സർക്കാർ എന്നും ഒറ്റക്കെട്ടായി നിൽക്കും; ബിഹാറിൽ കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 19-ാമത്തെ ​ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ​ഗൽപൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ...

ഡാൻസിനിടെ ആവേശം, ഡാൻസറെ സിന്ദൂരം തൊട്ട് വധുവാക്കി യുവാവ്; വൈറൽ വീഡിയോ

ബിഹാറിലെ ഒരു സ്റ്റേജ് ഷോ സാക്ഷ്യം വഹിച്ചത് ഒരു വിവാഹത്തിന്. കേട്ടാൽ അതിശയോക്തി തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. സ്റ്റേജ് ഡാൻസറെ സ്റ്റേജിൽ വച്ച് തന്നെ വധുവാക്കിയ യുവാവിന്റെ ...

തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്‌ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്

പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ...

Page 1 of 14 1214