ഇന്ത്യയ്‌ക്ക് മുന്നിൽ രണ്ട് വഴി മാത്രമേയുള്ളൂ; ഒന്നുകിൽ വെള്ളം, അല്ലെങ്കിൽ യുദ്ധം; ഭീഷണിയുമായി ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പിപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ. സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള വെള്ളം ഇന്ത്യ നിഷേധിച്ചാൽ ...











