സത്യം പറയാനും അറിയാം!!  ഭീകരസംഘടനകളുമായി പാകിസ്താന് 'ചരിത്രപരമായ ബന്ധം'; പ്രതിരോധമന്ത്രിക്ക് പിന്നാലെ ബിലാവൽ ഭൂട്ടോയുടെ കുറ്റസമ്മതം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സത്യം പറയാനും അറിയാം!!  ഭീകരസംഘടനകളുമായി പാകിസ്താന് ‘ചരിത്രപരമായ ബന്ധം’; പ്രതിരോധമന്ത്രിക്ക് പിന്നാലെ ബിലാവൽ ഭൂട്ടോയുടെ കുറ്റസമ്മതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 12:07 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള പാകിസ്താന്റെ ചരിത്രപരമായ ബന്ധം അം​ഗീകരിച്ച് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും. കഴിഞ്ഞ ദിവസം പാക് പ്രതിരോധ മന്ത്രിയും സമാനരീതിയിലുളള കുറ്റസമ്മതം നടത്തിയിരുന്നു. പിന്നാലെയാണ് ഭരണകൂടത്തിന്റെ യുവ മുഖമായ ബിലാവലിന്റെ പ്രസ്താവനയും പുറത്ത് വന്നത്.

‘ പ്രതിരോധമന്ത്രി പറഞ്ഞത് ശരിയാണ്. പാകിസ്താന്റെ ഭൂതകാലം രഹസ്യമല്ല. പാകിസ്താന്റെ ഭീകരവാദ ചരിത്രം നിഷേധിക്കാൻ സാധിക്കില്ല. ഭീകരവാദത്തിന് പാകിസ്താൻ നൽകിയ പിന്തുണ പലപ്പോഴും തിരിച്ചടിച്ചു. ഇതിലൂടെ ചില പാഠങ്ങൾ പാകിസ്താൻ പഠിച്ചിട്ടുണ്ട്’,  ബ്രിട്ടീഷ് മാദ്ധ്യമമായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബിലാവൽ ഭൂട്ടോ  പറഞ്ഞു. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണവും ഇതേ മാദ്ധ്യമത്തിലൂടെയാണ് പുറത്ത് വന്നത്.

മൂന്ന് പതിറ്റാണ്ടായി  തീവ്രവാദ സംഘടനകൾക്ക് ധനസഹായവും പിന്തുണയും പാകിസ്താൻ  നൽകുന്നുണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ  വാക്കുകൾ. ബിലാവലിന്റെ അഭിമുഖം ബിജെപി ഐടി  സെൽ മേധാവി അമിത് മാളവ്യ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബിലാവലിന്റെ വാക്കുകളിൽ ഭയം വ്യക്തമാണ്, അദ്ദേഹം എക്സിൽ കുറിച്ചു

Tags: PakistanBilawal Bhutto
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies