പാകിസ്താനിലേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ; ബിൻ ലാദൻ മരിച്ചതല്ല, പാക് സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ലാദനെ അമേരിക്ക കൊന്നതാണെന്ന് ഇസ്ലാം മത പണ്ഡിതനായ നസറുദ്ദീൻ ചിസ്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിലേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ; ബിൻ ലാദൻ മരിച്ചതല്ല, പാക് സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ലാദനെ അമേരിക്ക കൊന്നതാണെന്ന് ഇസ്ലാം മത പണ്ഡിതനായ നസറുദ്ദീൻ ചിസ്തി

'Muslims in India in much better condition than those in Pakistan': Ajmer dargah cleric’s all-out attack at Bilawal Bhutto

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

അജ്മീർ: പാകിസ്താനിൽ കഴിയുന്ന മുസ്ലീം ജനതയേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം മതവിശ്വാസികളെന്ന് അജ്മീർ ദർഗയിലെ മതപണ്ഡിതനായ ഹസ്‌റത്ത് സൈദ് നസറുദ്ദീൻ ചിസ്തി. ഓൾ ഇന്ത്യാ സൂഫി സജ്ജദാൻഷിൻ കൗൺസിൽ ചെയർമാനും അജ്മീർ ദർഗയിലെ മുഖ്യ മതപണ്ഡിതനുമായ നസറുദ്ദീൻ ചിസ്തി പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പ്രതികരിച്ചത്.

ഇന്ത്യയിലുള്ള മുസ്ലീം ജനത പാകിസ്താനിലെ മുസ്ലീമുകളേക്കാൾ സുരക്ഷിതരാണ്. പാകിസ്താനിലെ ജീവിതത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യങ്ങളിലാണ് ഇന്ത്യയിലവർ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക് വിദേശ കാര്യമന്ത്രി ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പറഞ്ഞത് വിഷതുല്യമായ വാക്കുകളാണ്. പരാമർശത്തെ ശക്തമായി അപലപിക്കുന്നു. പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ അദ്ദേഹത്തിന്റെ പദവിയെ മാത്രമല്ല സ്വന്തം രാജ്യത്തെ മുഴുവനുമാണ് ഇകഴ്‌ത്തിയതെന്നും ചിസ്തി പറഞ്ഞു.

പാകിസ്താൻ ഒരു കാര്യം മനസിലാക്കണം. അവിടെയുള്ള മുസ്ലീം ജനതയേക്കാൾ ഇന്ത്യയിലെ മുസ്ലീം ജനങ്ങൾ സുരക്ഷിതരാണ്. ഒസാമ ബിൻ ലാദൻ മരിച്ചതല്ല, പാകിസ്താനിൽ വച്ച് അമേരിക്കൻ സൈന്യത്താൽ കൊല്ലപ്പെട്ടതാണെന്ന് ബിലാവൽ ഭുട്ടോ മറന്നുപോയിരിക്കുന്നു. പാകിസ്താൻ സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ബിൻ ലാദനെയാണ് അമേരിക്ക വകവരുത്തിയതെന്ന് ഭുട്ടോ ഓർക്കണമെന്നും നസറുദ്ദീൻ ചിസ്തി പറഞ്ഞു. ഇന്ത്യയെ പോലെ മഹത്തായ ഒരു രാജ്യത്തെ യാതൊരു സ്ഥിരതയുമില്ലാതെ തുടരുന്ന നിങ്ങളുടെ രാജ്യവുമായി താരതമ്യപ്പെടുത്തരുതെന്നും എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം നൽകുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: muslimsBilawal BhuttoAjmer dargah
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies