“പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചില്ല, മന്ത്രിസഭയിൽ ഒരു ചർച്ചയും നടന്നിട്ടുമില്ല”: മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിനെതിരെ CPI
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനത്തെ എതിർത്ത് സിപിഐ. റവന്യൂ മന്ത്രി കെ രാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ...




















