സിപിഐയിലും കോഴ വിവാദം കത്തുന്നു; ഉദ്യോ​ഗസ്ഥ സ്ഥലം മാറ്റത്തിന് പണം നൽകിയതായി ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് ബിനോയി വിശ്വത്തിന് കത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐയിലും കോഴ വിവാദം കത്തുന്നു; ഉദ്യോ​ഗസ്ഥ സ്ഥലം മാറ്റത്തിന് പണം നൽകിയതായി ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് ബിനോയി വിശ്വത്തിന് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഉദ്യോ​ഗസ്ഥ സ്ഥലം മാറ്റത്തിന് സിപിഐ നേതാക്കൾ പണം വാങ്ങിയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി. പത്തനംതിട്ട കോന്നി ലോക്കൽ സെക്രട്ടറിയാണ് പരാതി നൽകിയത്. സിപിഎം നേതാക്കൾ പണം വാങ്ങിയതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ശബ്ദരേഖ ഉൾപ്പെടെ തെളിവുകൾ പാർട്ടിക്ക് നൽകാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നുണ്ട്.

സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോ​ഗസ്ഥ സ്ഥലം മാറ്റത്തിന് കോഴ വാങ്ങുന്നതായാണ് ആരോപണം ഉയരുന്നത്. പാർട്ടി സംസ്ഥാന നേതാക്കൾക്കും മന്ത്രിമാർക്കും നൽകാനെന്ന പേരിലാണ് കോഴ വാങ്ങുന്നതെന്ന് പരാതിയിൽ പറയുന്നു. കോന്നിയിലെ പ്രധാന നേതാവിനെതിരെയാണ് പരാതി ഉയരുന്നത്. ഒരു താലൂക്ക് സപ്ലൈ ഓഫീസർക്ക് മഞ്ചേശ്വരത്ത് നിന്നും കോന്നിയിലേക്ക് സ്ഥലം മാറ്റി വാങ്ങി നൽകിയതിന് ഒരു ലക്ഷം രൂപയാണ് കോന്നിയിലെ പാർട്ടി നേതാവ് വാങ്ങിയതെന്ന് പരാതിയിൽ പറയുന്നുണ്ട്.

പത്തനംതിട്ടയ്‌ക്ക് പുറമേ മറ്റ് ജില്ലകളിൽ നിന്നും സമാന പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ അടുത്തിടെയായി പാർട്ടിയിൽ വിഭാ​ഗീയത രൂക്ഷമാണ്. അതിനിടെയാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതികൾ വിശദമായി പരിശോധിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.

Tags: CPIbinoy viswam
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies