സൈനിക സേവനത്തിന് പോകുന്നവർ ആർഎസ്എസ് ​ഗുണ്ടാകളാകും; യുവാക്കൾക്ക് പണിക്കൂലി നൽകി കബളിപ്പിക്കുന്നു; അ​ഗ്നിപഥിനെ അപമാനിച്ച് ബിനോയ്‌ വിശ്വം എംപി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക സേവനത്തിന് പോകുന്നവർ ആർഎസ്എസ് ​ഗുണ്ടാകളാകും; യുവാക്കൾക്ക് പണിക്കൂലി നൽകി കബളിപ്പിക്കുന്നു; അ​ഗ്നിപഥിനെ അപമാനിച്ച് ബിനോയ്‌ വിശ്വം എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അ​ഗ്നിപഥ് പദ്ധതിയെ അവഹേളിച്ച് സിപിഐ നേതാവ് എംപി ബിനോയ്‌ വിശ്വം. അ​ഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുന്നത് ഹിറ്റ്‌ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു. പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾ ആർഎസ്എസിന്റെ ​ഗുണ്ടാകളായി മാറുമെന്നും സിപിഐ നേതാവ് അ​ഗ്നിപഥ് പദ്ധതിയെ അധിക്ഷേപിച്ച് പറഞ്ഞു.

സമൂഹത്തെ മുഴുവൻ സൈനിക വൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിലൂടെ യുവാക്കൾ വഞ്ചിക്കപ്പെടുകയാണെന്നും പണിക്കൂലി കൊടുത്തുകൊണ്ട് കബളിപ്പിക്കുകയാണെന്നും ബിനോയ് വിശ്വം അ​ഗ്നിപഥിനെ മോശമായി ചിത്രീകരിച്ചുകൊണ്ട് പ്രതികരിച്ചു. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ അ​ഗ്നിപഥിനെ താറടിച്ചു കാണിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷ നേതാക്കൾ പദ്ധതിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുകായാണ്.

അതേസമയം, അഭിമാനമായ അ​ഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ സേനാവിഭാഗങ്ങളെ നവീകരിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കു മൊടുവിലെടുത്ത തീരുമാനമാണിതെന്നും അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Tags: binoy viswamAgnipath
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies