“ബേബി?? ഗൂഗിൾ ചെയ്ത് നോക്കട്ടെ!!” CPMന്റെ പുതിയ തലവനെക്കുറിച്ച് ത്രിപുര മുൻ മുഖ്യമന്ത്രി
കഴിഞ്ഞ ദിവസമായിരുന്നു സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ മുതിർന്ന നേതാവായ എംഎ ബേബി പാർട്ടിയുടെ ...









