ത്രിപുരയിലെ മയക്കുമരുന്ന് കടത്തുകാരെ ബംഗാൾ സംരക്ഷിക്കുന്നതായി ബിപ്ലബ് ദേബ്; തൃണമൂൽ ലക്ഷ്യം ത്രിപുരയുടെ അരാജകത്വം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിലെ മയക്കുമരുന്ന് കടത്തുകാരെ ബംഗാൾ സംരക്ഷിക്കുന്നതായി ബിപ്ലബ് ദേബ്; തൃണമൂൽ ലക്ഷ്യം ത്രിപുരയുടെ അരാജകത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 09:37 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിൽ നിന്ന് രക്ഷപെട്ട മയക്കുമരുന്ന് കടത്തുകാർക്ക് പശ്ചിമബംഗാൾ അഭയം നൽകിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇവരെ കണ്ടെത്താനുളള അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബംഗാൾ പോലീസ് ഇത് നിരസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രിപുരയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ബംഗാൾ ഭരണകൂടത്തിന്റെ നീക്കമെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

മയക്കുമരുന്ന് കടത്തിന്റെ മുഖ്യ ആസൂത്രകരായ മൂന്ന് പേർക്കാണ് ബംഗാൾ സംരക്ഷണമൊരുക്കിയിരിക്കുന്നത്. ത്രിപുരയിൽ ഇവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചതോടെയാണ് ഇവർ ബംഗാളിലേക്ക് കടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇവരുടെ വിശദാംശങ്ങൾ ഒന്നിലധികം തവണ ബംഗാൾ പോലീസുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രതികരണം ഉണ്ടായില്ല.

ബംഗാളിലെ ഭരണകക്ഷി നേതാക്കളാണ് ഇവർക്ക് സംരക്ഷണമൊരുക്കുന്നതെന്നും ബിപ്ലബ് കുമാർ ദേബ് ആരോപിച്ചു. ത്രിപുരയെ അരാജകത്വത്തിലേക്ക് തളളിവിടാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് നടപടി ഒഴിവാക്കാൻ വമ്പൻ ഫണ്ടിംഗ് വാഗ്ദാനം ചെയ്തവരാണ് മൂന്ന് പേരും. എന്നാൽ താൻ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. അതിനാലാണ് ഇവർ ബംഗാളിലേക്ക് പോയതെന്നും ബിപ്ലബ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയിലെ ജനങ്ങൾക്ക് ചെയ്യുന്ന സേവനത്തിനപ്പുറം ഒരു രാഷ്‌ട്രീയ പാർട്ടിക്കും ചെയ്യാൻ കഴിയില്ലെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. നസ്‌റുൾ കലാക്ഷേത്രയിൽ വിവേകാനന്ദ വിചാർ മാഞ്ച സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

Tags: Trinamool CongressBiplab kumar deb
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies