വികസന കുതിപ്പിൽ ത്രിപുര: രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കും, കേന്ദ്രം 600 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസന കുതിപ്പിൽ ത്രിപുര: രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കും, കേന്ദ്രം 600 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 03:11 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ഉനകോട്ടി ജില്ലയുടെ ആസ്ഥാനമായ കൈലാഷഹറിലാണ് വിമാനത്താവളം ഉയരുന്നത്. വിമാനത്താവള നിർമ്മാണത്തിനാവശ്യമായ പണം കേന്ദ്രസർക്കാർ ഉടൻ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 500 മുതൽ 600 കോടി രൂപവരെ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി ബിപ്ലവ് കുമാർ ദേബ്. അറിയിച്ചു.

ഉനകൊട്ടി ജില്ലയിലെ ജനങ്ങൾ വിമാനത്താവളം വേണമെന്ന ആവശ്യം ഏറെ നാളായി മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ഈ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ജനങ്ങളുടെ ഏറെ നാൾ നീണ്ട ആഗ്രഹം കേന്ദ്രസർക്കാർ നിറവേറ്റുകയാണെന്നും ബിപ്ലവ് കുമാർ പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയാണ് വിമാനത്താവള നിർമ്മാണത്തിന്റെ കാര്യം ത്രിപുര സർക്കാർ വെളിപ്പെടുത്തിയത്. ഇന്നലെയായിരുന്നു ത്രിപുരയിലെ ബജറ്റ് അവതരണം.

ജനകേന്ദ്രീകൃത ബജറ്റാണ് ത്രിപുര സർക്കാരിന്റേതെന്നാണ് ബിപ്ലവ് കുമാർ പറഞ്ഞത്. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ എല്ലാ മേഖലകളേയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ വർമ്മ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ത്രിപുര എന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

Tags: airportcentral govttripuraBiplab kumar deb
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies