Biplab kumar deb - Janam TV

Biplab kumar deb

ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പാനിപത്: ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലബ് കുമാർ ദേവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഹരിയാനയിലെ പാനിപത്തിലുള്ള ജിടി റോഡിൽ വച്ചാണ് സംഭവം. ഹരിയാനയുടെ ചുമതല ...

ത്രിപുരയിൽ നിന്ന് രാജ്യസഭയിലേക്ക്; ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അഗർത്തല: ത്രിപുരയിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി കൂടിയായ ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ അഗർത്തല അനുഗ്രഹ ഥാക്കൂർ ആശ്രമത്തിലെത്തി ...

വികസന കുതിപ്പിൽ ത്രിപുര: രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കും, കേന്ദ്രം 600 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

അഗർത്തല: ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ഉനകോട്ടി ജില്ലയുടെ ആസ്ഥാനമായ കൈലാഷഹറിലാണ് വിമാനത്താവളം ഉയരുന്നത്. വിമാനത്താവള നിർമ്മാണത്തിനാവശ്യമായ പണം ...

പോരാട്ടം അഞ്ചോടിഞ്ചിൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് ബിപ്ലബ് കുമാറും സ്മൃതി ഇറാനിയും; തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ബിജെപി

ഇംഫാൽ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുകയാണ് മണിപ്പൂരിൽ. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം ഈമാസം 27 ന് വിധിയെഴുതും. ആകെയുള്ള ...

സ്‌കൂൾ പരിസരത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുര സർക്കാർ; ഉത്തരവിറക്കി; ലംഘിച്ചാൽ കടുത്ത ശിക്ഷ

അഗർത്തല: സ്‌കൂൾ പരിസരത്ത് രാഷ്ട്രീയ പരിപാടികൾ നിരോധിച്ച് ത്രിപുരയിലെ ബിജെപി സർക്കാർ. ഇത് സംബന്ധിച്ച സ്‌കൂൾ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ചാന്ദ്‌നി ചന്ദ്രൻ ഒപ്പുവെച്ച ഉത്തരവും പുറത്തിറങ്ങി. ...

ത്രിപുര കാവിക്കോട്ടതന്നെ;മമതയുടെ വിദ്വേഷ പ്രചാരണവും സിപിഎമ്മിന്റെ കുത്തിത്തിരിപ്പും ഏറ്റില്ല; ബിജെപിയെ തുണച്ചത് വികസനവും അഴിമതിരഹിത ഭരണവും

ത്രിപുര കാവിക്കോട്ട തന്നെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം. അക്രമവും വിദ്വേഷ പ്രചാരണവും കൈമുതലാക്കിയ സിപിഎമ്മിനും തൃണമൂൽ കോൺഗ്രസ്സിനും തിരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതം ...

ത്രിപുര പിടിക്കാൻ വന്ന തൃണമൂലിനെ കണ്ടംവഴി ഓടിച്ച് ബിജെപി; തൃണമൂൽ മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം

അഗർത്തല: ത്രിപുര പിടിക്കാൻ ബംഗാളിൽ നി്ന്ന് കുടിയേറിയ തൃണമൂൽ കോൺഗ്രസിനെ കണ്ടംവഴി ഓടിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തൃണമൂൽ 119 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് ...

ത്രിപുരയിലെ മയക്കുമരുന്ന് കടത്തുകാരെ ബംഗാൾ സംരക്ഷിക്കുന്നതായി ബിപ്ലബ് ദേബ്; തൃണമൂൽ ലക്ഷ്യം ത്രിപുരയുടെ അരാജകത്വം

അഗർത്തല: ത്രിപുരയിൽ നിന്ന് രക്ഷപെട്ട മയക്കുമരുന്ന് കടത്തുകാർക്ക് പശ്ചിമബംഗാൾ അഭയം നൽകിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇവരെ കണ്ടെത്താനുളള അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ...