bjp-BENGAL - Janam TV
Saturday, November 8 2025

bjp-BENGAL

പൗരത്വ ഭേദഗതി പശ്ചിമ ബംഗാളിന് രാമക്ഷേത്രം പോലെ അതിപ്രധാനം: സുകാന്ത മജൂംദാർ

കൊൽക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. പശ്ചിമബംഗാളിലെ ജനാധിപത്യ അസന്തുലനവും നുഴഞ്ഞു കയറ്റവും ഇല്ലാതാക്കുക എന്നത് ദേശസുരക്ഷയ്ക്ക് അനിവാര്യമാണ്. ...

കലാപം അഴിച്ചു വിട്ട് മമത ; ജെപി നദ്ദയ്‌ക്ക് മുന്നിൽ രക്ഷ തേടി സിപിഎം – കോൺഗ്രസ് പ്രവർത്തകരും

കൊൽക്കത്ത: പശ്ചിമബംഗാളിനെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മമതയുടെ തൃണമൂൽ. തങ്ങൾക്കെതിരെ വോട്ട് ചെയ്ത മേഖലകളിലെ ജനങ്ങളുടെ സ്വൈര ജീവിതം നശിപ്പിച്ചാണ് അക്രമികൾ നരനായാട്ട് നടത്തുന്നത്. പോലീസിനെ നിഷ്ക്രിയമാക്കി ഭരണകക്ഷിയായ ...

ലോക്കറ്റ് ദീദി ; സിനിമയിൽ നിന്നെത്തി ബംഗാളിന്റെ താരമായ ബിജെപി നേതാവ്

ചലച്ചിത്ര രംഗത്തെ താരശോഭയുടെ പാരമ്യത്തിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി വിജയം വരിച്ചവർ ഒരുപാട് ഉണ്ട് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയത്തിൽ എത്ര ഉന്നതിയിൽ എത്തിയാലും അവരെ എളുപ്പം ...

ബി.ജെ.പിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും; ബംഗാളിനെ തൃണമൂൽ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടു: രാജ്‌നാഥ് സിംഗ്

കൊൽക്കത്ത: ബി.ജെ.പിയുടെ കീഴിൽ ബംഗാളിലെ കോൺഗ്രസ്സും ഇടതുപക്ഷവും തൃണമൂലും സുരക്ഷിതരായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മമതാ ബാനർജിയുടെ ദുർഭരണം സംസ്ഥാനത്തിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടെന്നും രാജ്‌നാഥ് സിംഗ് ...

ബംഗാളിൽ ബിജെപിയുടെ ട്രിപ്പിൾ ഡോസ് ; തരംഗമായി രാജ്‌നാഥ് സിംഗും നദ്ദയും യോഗിയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതയുടെ ദുർഭരണത്തിനെതിരെ ട്രിപ്പിൾ ഡോസുമായി ബി.ജെ.പി. അതിശക്തരായ മൂന്ന് കേന്ദ്രനേതാക്കൾ ഒറ്റ ദിവസം ബംഗാളിന്റെ മണ്ണിൽ എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി യിരിക്കുകയാണ്. അതേ ...

പരിവർത്തൻ യാത്രയോടെ തൃണമൂലിനെ തകർത്തെറിയണം; അമിത് ഷായ്‌ക്ക് മുന്നിൽ അപേക്ഷയുമായി ബി.ജെ.പി ബംഗാൾ ഘടകം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ അക്രമിസംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന അപേക്ഷയുമായി ബംഗാൾ ബി.ജെ.പി ഘടകം.  ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ മുഖ്യ സൂത്രധാരനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ...

പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു; പോലീസ് മേധാവിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി നേതാക്കളെ കൂട്ടക്കൊലചെയ്യുന്നത് തുടരുന്നു. ബി.ജെ.പി കൗൺസിലർ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്.വടക്കൻ 24 പർഗാനയിലെ തിതാഗഡിലാണ് സംഭവം. പോലീസിന്റെ അനാസ്ഥയ്ക്കും ഭരണകൂടത്തിനുമെതിരെ ഗവർണർ ജഗ്ദീപ് ...

സംസ്ഥാനം കൊറോണ ദുരിതത്തില്‍; മമത കേന്ദ്രസര്‍ക്കാറിനെതിരെ യുദ്ധത്തില്‍ : വിമര്‍ശനവുമായി ബി.ജെ.പി

പശ്ചിമബംഗാള്‍: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം മുഴുവന്‍ താളം തെറ്റിച്ച മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് യാതൊരു ...

ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു ; മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം; കൊല്ലപ്പെട്ടത് തൃണമൂല്‍ വിട്ട നേതാവ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്തി കെട്ടുതൂക്കിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ദിനാജ്പൂര്‍ ബിജെപി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ്  മൃതദേഹം ...