KG മുതൽ PG വരെ സൗജന്യ പഠനം; ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡ്; 2-ാം പ്രകടനപത്രികയുമായി ബിജെപി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഭരണപക്ഷമായ ആംആദ്മിയും പ്രതിപക്ഷമായ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ട പ്രകടനപത്രിക പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ...






