യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയെടുക്കും; ഇത് മോദിയുടെ ​വാക്ക്; വിദേശനയം വ്യക്തമാക്കി ബിജെപി പ്രകടനപത്രിക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയെടുക്കും; ഇത് മോദിയുടെ ​വാക്ക്; വിദേശനയം വ്യക്തമാക്കി ബിജെപി പ്രകടനപത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി ബിജെപിയുടെ പ്രകടന പത്രിക. ആ​ഗോള തലത്തിൽ ഭാരതത്തിന്റെ സ്ഥാനം ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പ്രകടപത്രിക.

ഇന്നത്തെ അനിശ്ചിതമായ ആ​ഗോള കാലാവസ്ഥയിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ കഴിവുള്ള, ശക്തമായ ഒരു സർക്കാരാണ് രാജ്യത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശനയത്തിന്റെ കാര്യത്തിൽ, ഗ്ലോബൽ സൗത്ത് ലീഡ് തുടരും. അയൽക്കാർക്ക് എന്നും മുഖ്യപ്രധാന്യമാണ് ഭാരതം നൽകുന്നത്. ഭീകരതയ്‌ക്കെതിരെ ആ​ഗോള സമവായം രൂപീകരിക്കുമെന്നും  പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ബിജെപിയുടെ പ്രകടനപത്രികയായ  സങ്കൽപ് പത്ര പ്രധാനമായും ഊന്നല്‍ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് സ്തംഭങ്ങൾക്കാണ്. പാവപ്പെട്ടവര്‍, യുവജനങ്ങള്‍, കൃഷിക്കാര്‍, സ്ത്രീകള്‍ എന്നിവരിലൂടെ        രാജ്യത്തിന്റെ സർവ്വതോന്മുഖമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്.

 

Tags: bjp manifesto
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies