bjp UP - Janam TV

bjp UP

നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം; സംസ്ഥാനത്തെ സിപിഎം നേതാക്കൾക്ക് മിണ്ടാട്ടം മുട്ടിയിട്ട് രണ്ട് ദിവസം

തിരുവനന്തപുരം: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരിക്കാതെ സംസ്ഥാനത്തെ സിപിഎം നേതൃത്വം. യുക്രെയ്ൻ- റഷ്യ യുദ്ധം പോലുളള ...

യോഗിയുടെ വിജയം ഇന്നലേ പ്രവചിച്ച സുരേഷ്‌ഗോപി; ബിജെപിയെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം; രാഹുലിന്റെ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം

കൽപറ്റ: യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർവിജയം ഇന്നലേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. വയനാട് സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. "യുപി ...

യാഷ് മോഡൽ ബുള്ളറ്റുമായി അനുരാഗ് ഠാക്കൂർ; പുറകിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് തേജസ്വി സൂര്യ; യുപിയെ ഇളക്കിമറിച്ച് യുവനേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണം….വീഡിയോ കാണാം

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര മന്ത്രി എത്തിയത് ബുള്ളറ്റിൽ. സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രമായ കെജിഎഫിലെ നായകൻ ഉപയോഗിച്ച റോയൽ എൻഫീൽഡിന്റെ യാഷ് മോഡൽ ...

അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തേക്ക് കർഷകർക്ക് വൈദ്യുതി സൗജന്യം; യുപിയിൽ വമ്പൻ പ്രഖ്യാപനവുമായി അമിത് ഷാ

ലക്‌നൗ: ഉത്തർപ്രദേശിൽ വമ്പൻ പ്രഖ്യാപനവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചാൽ സംസ്ഥാനത്ത് സൗജന്യ വൈദ്യുതിയും ഗ്യാസ് സിലിണ്ടറും നൽകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ അടുത്ത ...

പ്രിയങ്കയ്‌ക്ക് തിരിച്ചടി; കോൺഗ്രസ് നേതാവായ മൗലാനാ തൗഖീർ റാസാ ഖാനെതിരെ വിമർശനം ഉന്നയിച്ച് മരുമകൾ നിദാ ഖാൻ ബിജെപിയിൽ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ത്രീശാക്തീകരണത്തിന് ശക്തമായ പിന്തുണയുമായി  നിദാ ഖാൻ. ഉത്തർപ്രദേശിൽ ഇന്നലെ ബിജെപിയിലേക്ക് എത്തിയ നിദ ഖാൻ കോൺഗ്രസ്സ് കുടുംബാംഗവും മതനേതാവുമായി മൗലാനാ തൗഖീർ റാസാ ...

ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് അപർണ യാദവ്; രാഷ്‌ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്നും അപർണ

ലക്‌നൗ : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകൾ അപർണ യാദവ്. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ...

യോഗിയെ പുറത്താക്കിയിട്ടേ വിശ്രമിക്കൂ; സൈക്കിൾ യാത്ര തുടങ്ങി അഖിലേഷ്; ഉദ്ഘാടന ചടങ്ങിനെത്തിയ മുൻമുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത് ഒഴിഞ്ഞ കസേരകൾ

ലഖ്‌നൗ: യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിട്ടേ തനിക്കിനി വിശ്രമമുള്ളുവെന്ന് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനസന്ദേശ സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുകയാണ് ...

യുപി തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ന്യൂനപക്ഷ മോർച്ചയും; ഓരോ മണ്ഡലത്തിലും പ്രചാരണത്തിന് 100 പേരുടെ സംഘമെത്തും

ലക്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ന്യൂനപക്ഷ മോർച്ചയും. ഓരോ മണ്ഡലത്തിലും നൂറ് പേരടങ്ങുന്ന സംഘത്തെ പ്രചാരണത്തിനായി നിയോഗിക്കാനാണ് തീരുമാനം. യോഗി സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ...

ഹത്രാസ് സംഭവം ബി.ജെ.പിയ്‌ക്ക് രാഷ്‌ട്രീയ വിഷയമല്ലെന്ന് നഖ്വി; സമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പോരാടും

രാംപൂര്‍: ഹത്രാസ് സംഭവം ഭാരതീയ ജനതാ പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പോരാടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ...