IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്
കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ...