ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞം; ബിഎംഎസ് സ്ഥാപക ദിനം ആഘോഷിച്ച് ശ്രീചിത്ര എംപ്ലോയീസ് സംഘ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞം; ബിഎംഎസ് സ്ഥാപക ദിനം ആഘോഷിച്ച് ശ്രീചിത്ര എംപ്ലോയീസ് സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിഎംഎസ് സ്ഥാപക ദിനം ആഘോഷിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ്. രാജ്യ കർമ്മചാരി മഹാസംഘ് ദേശീയ ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാർ ചടങ്ങ് ഉദ്ഘാനം ചെയ്തു.

കടമകൾക്കൊപ്പം അവകാശം എന്നുള്ള ലക്ഷ്യപ്രാപ്തിക്കായി ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞമാണ് ബിഎംഎസെന്ന് പരിപാടിയിൽ പി സുനിൽ കുമാർ പറഞ്ഞു. രാഷ്‌ട്രീയാതീതമായ സംഘടന എന്ന നിലയിൽ കഴിഞ്ഞ 70 വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ബിഎംഎസ്. ഭാരതീയ മസ്ദൂർ സംഘിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പി സുനിൽകുമാർ ചടങ്ങിൽ വ്യക്തമാക്കി.

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന എൻ.പി.എസ്സിൽ ഉൾപ്പെട്ട ജീവനക്കാരുടെ ഗ്രാറ്റ്യൂവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എംപ്ലോയീസ് സംഘിന്റെ ശ്രമഫലമായി ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളി മേഖലയിൽ സംഘടിത- അസംഘടിത വ്യത്യാസമില്ലാതെ മുഴുവൻസമയ തൊഴിലാളികളുടെയും ആശ്രയമായി ബി എം എസ് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ ബി എം എസിന് ഉണ്ടായിട്ടുള്ള വളർച്ചയും അംഗീകാരവും സമീപഭാവിയിൽത്തന്നെ കേരളത്തിലും ലക്ഷ്യമാകുമെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ എംപ്ലോയീസ് സംഘ് പ്രസിഡൻറ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷത വഹിച്ചു. യോ​ഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി, മുൻ പ്രസിഡന്റ് പി.ടി മധുസൂദനൻ, തുടങ്ങിയവർ സംസാരിച്ചു.

Tags: BMS
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies