പിൻവാതിൽ നിയമനത്തിലൂടെ സി പി എം നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്നത്തിനെതിരെ ആഞ്ഞടിച്ച് ബിഎംഎസ് മേഖലാ പ്രതിനിധി സമ്മേളനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിൻവാതിൽ നിയമനത്തിലൂടെ സി പി എം നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്നത്തിനെതിരെ ആഞ്ഞടിച്ച് ബിഎംഎസ് മേഖലാ പ്രതിനിധി സമ്മേളനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 01:34 pm IST
Facebook
Twitter
WhatsAppTelegram

മുവാറ്റുപുഴ : ബിഎംഎസ് മേഖല പ്രതിനിധി സമ്മേളനം മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡൻറ് അജീഷ് റാക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എറണാകുളം ജില്ലാ ട്രഷറർ ശ്രീ കെ എസ് ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സമഗ്രമായ വികസനത്തിനായി ദേശീയ ചിന്തകളെ മുറുകെ പിടിച്ച് തൊഴിലാളികളുടെ അവകാശത്തിനായി രാഷ്‌ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് ഭാരതീയ മസ്ദൂർ സംഘം . സംസ്ഥാനത്ത് തൊഴിലില്ലായ്മയും ആരാജകത്വവും വർദ്ധിച്ചു വരികയാണ്. തൊഴിലാളികളോട് സർക്കാർ നടത്തുന്ന അവഗണന അവസാനിപ്പിക്കണം. പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. തൊഴിലാളികളുടെ അവകാശത്തിനായി ബി എം എസ് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും കേന്ദ്രസർക്കാർ നൽകുന്ന വേതനത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ വിഹിതമായ 333 രൂപ വീതം കൂട്ടി നൽകി 666 രൂപയാക്കണം. കൃഷിപ്പണിയും, വിളവെടുപ്പും ഇനി മുതൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണം. പിണറായി സർക്കാരിന്റെ തൊഴിലുറപ്പ് വാഗ്ദാനമായ പെൻഷനും ക്ഷേമനിധിയും ഉടൻ നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

മേഖലാ സെക്രട്ടറി അനുരാജ് പായിപ്ര വാർഷിക സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ മനീഷ് കാരിമറ്റം വാർഷിക കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് വിനോദ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എച്ച് വിനോദ് , കെ വി എം എസ് ജില്ലാ സെക്രട്ടറി എം എ രാജേഷ് , കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് സി എൻ സുധേഷ് എന്നിവർ ആശംസകൾ അറിയിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി സിനി സാബു അവതരിപ്പിച്ച പ്രമേയം ജോയിൻ്റ് സെക്രട്ടറി അശ്വതി വിജിൽ പിന്താങ്ങി. ഭാരവാഹി പ്രഖ്യാപനവും സമാപന പ്രസംഗവും ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് നിർവഹിച്ചു.

മേഖല സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: മേഖലാ പ്രസിഡൻ്റ് അജീഷ് റാക്കാട്.
വൈസ് പ്രസിഡൻ്റ്മാർ അനീഷ് എ ശശി, സിനി സാബു ,വിമൽകുമാർ ,രാജേഷ് KV, മേഖല സെക്രട്ടറിയായി അനുരാജ് പായിപ്ര, ജോയിൻ്റ് സെക്രട്ടറിമാർ പ്രജീഷ് കുമാർ, ദീപു KP, ദീപു നാരായണൻ, അശ്വതി വിജിൽ മേഖലാ ട്രഷറർ മനീഷ് കാരിമറ്റം എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മേഖല ജോയിന്റ് സെക്രട്ടറി ദീപു നാരായണൻ കൃതജ്ഞത രേഖപ്പെടുത്തി.

Tags: BMSSUB
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies