BMS - Janam TV

BMS

ഓണമായിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളമില്ല; സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി ബി എം എസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണമായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി എം എസ് സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. ...

കെ എസ് ആര്‍ ടി സി; ഇല്ലാക്കടം സമര്‍പ്പിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിഎംഎസ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് 12,100 കോടി രൂപയിലധികം കടമുള്ളതായാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പാ കുടിശികയായി സര്‍ക്കാരിന് ...

ശമ്പള പ്രതിസന്ധി; കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. ഇന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. എല്ലാ മാസവും അഞ്ചാം തിയതിയ്ക്കകം ശമ്പളം ...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാർച്ചുമായി ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങലിൽ പ്രതിഷേധം ശക്തമാകുന്നു. ശമ്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിൽ കെഎസ്ടി എംപ്ലോയീസ് സംഘ് ഇന്ന് മന്ത്രി മന്ദിരങ്ങളിലേക്ക് മാർച്ച് ...

കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ വൻ ഗൂഢാലോചന;കാരണം കെ സ്വിഫ്റ്റ്,പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്

തിരുവനന്തപുരം:കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് ബിഎംഎസ് . കെഎസ്ആർടിസിയുടെ വരുമാനം കെ സ്വിഫ്റ്റിനു വേണ്ടി വക മാറ്റുന്നതാണ് പ്രതിസന്ധിക്കു കാരണം. ശമ്പളം നൽകാനാണ് സർക്കാർ ...

കെഎസ്ആർടിസി പ്രതിസന്ധി ; മുടങ്ങിയ ശമ്പളം ഇന്ന് നൽകിയേക്കും

തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുടങ്ങിയ ശമ്പളം ഇന്ന് ലഭിച്ചേക്കും. സർക്കാർ നൽകിയ സഹായത്തിനൊപ്പം 50 കോടി ബാങ്കിൽ ...

സമരക്കാർ തടഞ്ഞത് ആർസിസി രോഗികളുമായി പോയ കെഎസ്ആർടിസി ബസ്; ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ച സമരാനുകൂലികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ്. പണിമുടക്കിൽ സർക്കാർ ജീവനക്കാർ ...

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ നിന്നു വിട്ടുനിന്ന ബിഎംഎസ് യൂണിയനിൽ പെട്ട തൊഴിലാളികൾ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായെങ്കിലും ബസ് വിട്ടുനൽകാൻ അധികാരികൾ തയ്യാറായില്ല. കെഎസ്ആർടിസിയിൽ ബിഎംഎസ് ശക്തമാണെങ്കിലും ബസ് ...

30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്ക്; വൻ വിജയമാക്കണമെന്ന് ബിഎംഎസ്

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ ഈമാസം 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഓട്ടോ ടാക്‌സി നിരക്ക് വർദ്ധിപ്പിക്കുക, ...

ശമ്പളപരിഷ്‌കരണം നടപ്പാക്കണം; പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്

തിരുവനന്തപുരം: വിവിധ കെഎസ്ആർടിസി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ ചർച്ചയും ...

വിവിധഭാഷാ തൊഴിലാളികളുടെ മറവിൽ സംസ്ഥാനത്തു തീവ്രവാദ ബന്ധം വർദ്ധിക്കുന്നു : സർക്കാർ നടപടി കൈക്കൊള്ളണമെന്ന്  ബി.എം.എസ്

കൊച്ചി; വിവിധ ഭാഷാ  തൊഴിലാളികളുടെ മറവിൽ സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന തീവ്രവാദി ബന്ധം തടയാൻ സർക്കാർ സത്വര നടപടി കൈക്കൊള്ളണമെന്ന്  ബി.എം.എസ്. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ...

മുതിര്‍ന്ന ആര്‍.എസ്.എസ്.പ്രചാരകന്‍ ആര്‍.വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: ആര്‍.എസ്.എസ്.മുതിര്‍ന്ന പ്രചാരകന്‍ ആര്‍.വേണുഗോപാല്‍(96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി മാധവനിവാസിൽ വെച്ചായിരുന്നു അന്ത്യം. ബി.എം.എസ്. മുന്‍ അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ്, കേസരി മുഖ്യ ...

Page 2 of 2 1 2