boat accident - Janam TV

boat accident

താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം; മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു; മൂന്ന് പേർ രക്ഷപ്പെട്ടു

മലപ്പുറം: താനൂർ തൂവൽത്തീരത്ത് വീണ്ടും ബോട്ടപകടം. മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. താനൂർ തൂവൽത്തീരത്താണ് സംഭവം. മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. ...

‘ബോട്ട് രണ്ടായി പിളർ‌ന്നു; രക്ഷപ്പെട്ടത് ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രം’; ഞെട്ടലിൽ നിന്ന് മുക്തമാകാതെ അവർ

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇസ്ലാഹ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ. ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ ...

മഹാരാഷ്‌ട്രയിൽ ബോട്ട് മറിഞ്ഞ് 6 തൊഴിലാളികൾ മരിച്ചു

മുംബൈ: ഗഡ്ചിരോളിയിലെ ചമോർഷി താലൂക്കിൽ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾ മരണപ്പെട്ടു. രാവിലെ 11 മണിക്ക് വൈനഗംഗ നദിയിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ...

കയ്‌പമംഗലത്ത് മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് പൂർണമായും തകർന്നു

തൃശൂർ: മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായവരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. കയ്‌പമംഗലം കമ്പനിക്കടവിലെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു ...

മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

എറണാകുളം: കടലിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.എറണാകുളം മുനമ്പത്ത് നിന്നും പോയബോട്ടുകളാണ് കൂട്ടി ഇടിച്ചത്. ...

സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ച് പെൺകുട്ടി മരണപ്പെട്ട സംഭവം; ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മന്ത്രി വി.എൻ വാസവന് നേരെ നാട്ടുകാരുടെ രോഷ പ്രകടനം

കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ടും വള്ളവും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അനശ്വരയുടെ വീട്ടിലെത്തിയ മന്ത്രി വി.എൻ വാസവനു നേരെ നാട്ടുകാരുടെ രോഷ പ്രകടനം. പ്രദേശത്തെ യാത്രാക്ലേശം ...

മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ; യന്ത്രങ്ങൾ എത്തിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; ദുരിതത്തിലായി ജനങ്ങൾ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ. പാറ മാറ്റുന്നതിനായിട്ടുള്ള യന്ത്രങ്ങൾ എത്തിച്ചുവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ അലംഭാവം തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ ...

മുതലപ്പൊഴിയിൽ വീണ്ടും ദുരന്തം; വള്ളത്തിലിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളത്തിലിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേയാണ് ഇയാൾക്ക് വള്ളത്തിലിടിച്ച് പരിക്കേറ്റത്. ...

ബീഹാറിൽ ബോട്ടപകടം; പത്ത് കുട്ടികളെ കാണാതായി

പട്‌ന: ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞ് പത്ത് കുട്ടികളെ കാണാതായി. ബിഹാറിലെ മുസഫർപുരിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുൾപ്പെടെ മൂപ്പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ സംഭവ ...

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ ഇന്ദ്രാവതി നദിയിൽ ബോട്ട് മുങ്ങി : ഏഴു പേർ മരിച്ചു

ദന്തേവാഡ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നദിയിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മുങ്ങിമരിച്ചു. ദന്തേവാഡയിലെ നദിയായ ഇന്ദ്രാവതിയിലാണ് ദുരന്തമുണ്ടായത്. ഈ ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം താങ്ങാവുന്നതിലും ...

ഉൾക്കടലിൽ ബോട്ട് തകർന്ന് 48 മണിക്കൂർ ഒറ്റയ്‌ക്ക്; പകൽ കത്തുന്ന സൂര്യൻ, രാത്രി അസ്ഥി മരവിക്കുന്ന തണുപ്പ്; 25-കാരൻ തിരികെ ജീവതത്തിലേയ്‌ക്ക്

ഫ്ലോറിഡയിൽ മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ പെട്ട 25 വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഫ്ലോറിഡയിലെ സെന്റ് അ​ഗസ്റ്റിൻ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് വേണ്ടി പോയ ചാൾസ് ​ഗ്രി​ഗറി എന്ന ...

മുതലപ്പൊഴിയിൽ അപകടം ആവർത്തിക്കുന്നു; മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് രാവിലെ 7.30-നാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്‌സ്‌മെൻറും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ശകതമായ തിരയിൽപ്പെട്ടാണ് വള്ളം കടലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് ...

മുതലപ്പൊഴി അപകടം; കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി റോബിൻ എഡ്വേർഡിന്റെ മൃതദേഹമാണ് ഹാർബറിന് സമീപത്ത് നിന്നും കണ്ടുകിട്ടിയത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; 3 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി;അപകടങ്ങൾ ആവർത്തിക്കുന്നത്തിൽ ആശങ്ക

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ...

സമയം അത്ര ശരിയല്ല; ബോട്ടിൽ കയറവെ വെള്ളത്തിൽ വീണ് മന്ത്രി; ബോട്ട് മറിഞ്ഞ് വീഴുന്നത് രണ്ടാം തവണ

കരിംന​ഗർ: ബോട്ടപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് തെലങ്കാന മന്ത്രി. ബി.സി ക്ഷേമ, സിവിൽ സപ്ലൈസ് മന്ത്രി ഗാംഗുല കമലാകറാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കയറാൻ ശ്രമിക്കവെ ഒരു ...

താനൂർ ബോട്ടപകടം; ജീവനക്കാരിൽ ഒരാൾ കൂടി പിടിയിൽ; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി റിൻഷാദാണ് പിടിയിലായത്. നേരത്തെ ബോട്ടപകടവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായിരുന്നു. ബോട്ട് സർവീസ് ...

എണ്ണം പ്രദർശിപ്പിക്കണം; അനുവദനീയമായ ആളുകളാണ് ബോട്ടിലുള്ളതെന്ന് സ്രാങ്ക് ഉറപ്പുവരുത്തണം; സർക്കാർ ഉത്തരവിറക്കണമെന്നും ഹൈക്കോടതി; സേഫ് ടൂറിസം നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന്റെ പ്രതിച്ഛായ തകരുമെന്ന് മുന്നറിയിപ്പ്

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച് ഹൈക്കോടതി. ഭാവിയിൽ ബോട്ടപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള നിർദേശങ്ങളും കോടതി അറിയിച്ചു. നിയമങ്ങൾ കർക്കശമാക്കി സർക്കാർ ഉത്തരവിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ...

ഒഴിവാക്കിയ മീൻപിടിത്ത ബോട്ട് 95,000 രൂപയ്‌ക്ക് വാങ്ങി; നാസർ കബളിപ്പിച്ചു; വെളിപ്പെടുത്തലുമായി ബ്രോക്കറായ സ്രാങ്ക് കബീർ

മലപ്പുറം: രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്ന് വെളിപ്പെടുത്തി പൊന്നാനിയിലെ സ്രാങ്ക് കബീർ. താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് നാസറിന് വാങ്ങി നൽകിയത് ഇയാളായിരുന്നു. നാസറിന്റെ സഹോദരൻ ...

‘ അന്നു മന്ത്രിമാരോട് പറഞ്ഞു, ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന് പക്ഷേ, വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി

മലപ്പുറം : അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന് മന്ത്രിമാരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കൽ മുഹാജിദ് . താനൂരിൽ ഫ്ലോട്ടിങ് ...

മനുഷ്യ ജീവന് പുല്ലുവില ; കോഴിക്കോട് ബീച്ചിലും അനുമതിയില്ലാതെ അനധികൃത ബോട്ട് സർവീസ്

കോഴിക്കോട് : മനുഷ്യ ജീവന് പുല്ലുവില നൽകി കോഴിക്കോട് ബീച്ചിലും അനുമതിയില്ലാതെ അനധികൃത ബോട്ട് സർവീസ്. കഴിഞ്ഞ 3 വർഷമായി മുങ്ങി മരണ സാധ്യതയുള്ള നോർത്ത് ബീച്ചിൽ ...

ബോട്ടപകടത്തിൽപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല; തിരച്ചിൽ തുടരുന്നു

മലപ്പുറം: താനൂരിൽ ബോട്ടപകടം നടന്ന അഴിമുഖത്ത് ഇന്നും തിരച്ചിൽ തുടരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ...

താനൂർ ബോട്ടപകടം; നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഡ്രൈവറും കൂട്ടാളിയും ഒളിവിൽ തന്നെ; തിരച്ചിൽ ഇന്നും തുടരും

മലപ്പുറം: 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ട ഉടമ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം ബോട്ട് വിശദമായി പരിശോധിച്ചേക്കും. ...

Page 1 of 2 1 2