മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ; യന്ത്രങ്ങൾ എത്തിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; ദുരിതത്തിലായി ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ; യന്ത്രങ്ങൾ എത്തിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; ദുരിതത്തിലായി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ. പാറ മാറ്റുന്നതിനായിട്ടുള്ള യന്ത്രങ്ങൾ എത്തിച്ചുവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ അലംഭാവം തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന ഫിഷറീസ് വകുപ്പിന്റെ ഉറപ്പ് പാഴ് വാക്കായി.മുതലപ്പൊഴിയിലെ ആഴം കൂട്ടി മത്സ്യബന്ധന വള്ളങ്ങൾക്ക് കടലിലേക്ക് ഇറങ്ങാനുള്ള സൗകര്യം ഒരുക്കാനാണ് തൂത്തുക്കുടിയിൽ നിന്നും ഉൾപ്പെടെ യന്ത്രങ്ങൾ മുതലപ്പൊഴിയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ രണ്ടുമാസമായി ക്രെയിനുകൾ അഴിമുഖത്തേക്ക് എത്തിച്ചിട്ട്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തുറമുഖ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആഴം കൂട്ടാനായി എത്തിച്ച ക്രെയിനുകൾ ഉപയോഗശൂന്യമായി നശിച്ചിരിക്കുകയാണ്. മുതലപ്പൊഴി അഴിമുഖത്തേക്ക് ക്രെയിനുകൾ എത്തിക്കാനുള്ള പാത ശരിയാക്കിയിട്ടില്ല. കൂടാതെ മോശം കാലാവസ്ഥയും കടലിലെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട് എന്നാണ് തുറമുഖ വകുപ്പിന്റെ വിശദീകരണം.

നിലവിൽ ചെറിയ ക്രെയിനുകൾ ഉപയോഗിച്ചുകൊണ്ട് പാറ മാറ്റാൻ സാധിക്കില്ല. അഴിമുഖത്തേക്കുള്ള പാത വൃത്തിയാക്കിയതിന് ശേഷം മാത്രമേ ലോങ്ങ് ക്രെയിനുകൾ എത്തിക്കാൻ സാധിക്കുകയുള്ളൂ. മുതലപ്പൊഴിയിൽ വെളിച്ചം ഉറപ്പാക്കാനായി ഹൈമാക്‌സ് ലൈറ്റുകൾ സ്ഥാപിക്കും എന്ന വാഗ്ദാനം നൽകിയിരുന്നു ഇതും നടപ്പിലാക്കിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും എങ്ങും എത്തിയില്ല. കടലിൽ വച്ച് മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ ഒരു ആംബുലൻസ് സംവിധാനം പോലും ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല.

Tags: kerala governmentboat accidentMUTHALAPPOZHI
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies