bollywood actor - Janam TV

bollywood actor

‘ഒരു കോൾ വന്നു, പിന്നാലെ പരിഭ്രാന്തനായി പുറത്തേക്ക് പോയി’; സൽമാന് അധോലോകത്തിന്റെയും ഭീഷണി, വെളിപ്പെടുത്തലുമായി മുൻ കാമുകി

മുംബൈ: സൽമാൻ ഖാന് അധോലക സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻകാല കാമുകിയായ സോമി അലി. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന് വന്ന ഭീഷണി കോളിനെക്കുറിച്ച് ...

ആരോഗ്യം സമ്പത്ത്, മുന്നിൽനിന്ന് നയിക്കുന്നത് രാജ്യത്തിന്റെ ക്യാപ്റ്റൻ; പ്രധാനമന്ത്രിയുടെ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാർ

ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത 'റൺ ഫോർ യൂണിറ്റി' ക്യാമ്പയിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ...

കാലിന് അബദ്ധത്തിൽ വെടിയേറ്റു; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ കാലിന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് താരത്തിന് വെടിയേൽക്കുന്നത്. അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ...

500 ന്റെ നോട്ടിൽ ‘ഗാന്ധിക്ക്’ പകരം നടൻ ‘അനുപം ഖേർ’; 1.6 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്ത് പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിൽ 1.6 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്ത് അഹമ്മദാബാദ് പൊലീസ്. മഹാത്മാഗാന്ധിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രങ്ങളോടുകൂടിയ നോട്ടാണ് പിടിച്ചെടുത്തത്. 500 ന്റെ ...

‘ഇതൊക്കെ വെറും കല്ലാണ്, നിങ്ങൾ ഇസ്ലാമിനെ പിന്തുടരൂ’; വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരചിത്രം പങ്കുവച്ച സറ അലി ഖാന് നേരെ വിദ്വേഷ കമന്റുകൾ

മുംബൈ: വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരന്റെ ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം സറ അലി ഖാന് നേരെ സൈബർ ആക്രമണവുമായി തീവ്ര മതമൗലികവാദികൾ. സറയുടെ ഇൻസ്റ്റഗ്രാം ...

‘പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്; അതുകേട്ട് പിൻമാറിയ ഒരാളാണ് അക്ഷയ് കുമാർ’; സൂപ്പർതാരങ്ങളുടെ പരസ്യത്തിനെതിരെ മുകേഷ് ഖന്ന

പാൻ മസാല പരസ്യത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങൾ അഭിനയിക്കുന്നതിന് എതിരെ പ്രശസ്ത നടൻ മുകേഷ് ഖന്ന. അജയ് ദേവ്​ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻഖാൻ എന്നിവർക്കെതിരെയാണ് ...

‘ഞാന്‍ മരിച്ചിട്ടില്ല, അനുശോചനം പോലെയാണ് ചില സന്ദേശങ്ങൾ; എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്’; അക്ഷയ് കുമാർ

സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് കുമാർ. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സുരൈ പോട്രയുടെ ഹിന്ദി റീമേക്കായ സര്‍ഫിറാ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ...

ബോളിവുഡ് നടന് കായംകുളത്ത് അന്ത്യവിശ്രമം; സൺ ഓഫ് ഇന്ത്യയിലൂടെ പ്രശസ്തൻ; ഖബറടക്കം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം

ആലപ്പുഴ: ബോളിവുഡിലെ ആദ്യകാല നടനായിരുന്ന സാജിദ് ഖാന്(71) കായംകുളത്ത് അന്ത്യവിശ്രമം. ഹിന്ദി സിനിമ- സീരിയൽ താരമായ സാജിദ് ഖാൻ 22 നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ...

മുംബൈയിൽ കാറപകടം: ബോളിവുഡ് താരം മലൈക അറോറ പരിക്കേറ്റ് ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മുംബൈ-പൂനെ ഹൈവേയിൽ വെച്ച് ശനിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ-പൂനെ ഹൈവേയിൽ ഖലാപൂർ ...

വാർദ്ധക്യം കുട്ടിക്കാലത്തേയ്‌ക്കുള്ള തിരിഞ്ഞു നടത്തം: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര പങ്കുവെച്ച വീഡിയോ വൈറലാകുന്നു

വാർദ്ധക്യം കുട്ടിക്കാലത്തേയ്ക്കുള്ള തിരിഞ്ഞു നടത്തമെന്ന് പറയുന്നത് വെറുതെയല്ല. ഇതിനെ അന്വർത്ഥമാക്കുകയാണ് ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ. ധർമേന്ദ്രയും മകൻ സണ്ണി ഡിയോളും ഒന്നിച്ച് ...

ബോളിവുഡ് താരം സോനു സൂദിന്റെ കൂടുതൽ തട്ടിപ്പ് പുറത്ത്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ നടത്തിയത് കോടികളുടെ വെട്ടിപ്പ്

മുംബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ബോളിവുഡ് താരം സോനു സൂദ് നടത്തിയത് വൻ തട്ടിപ്പ്. സോനു സൂദിന്റെ വീട്ടിലും ഓഫീസിലും ഐടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. ...