bollywood Actress - Janam TV
Monday, July 14 2025

bollywood Actress

“ആ സിനിമ ചെയ്യുന്ന സമയത്താണ് എന്റെ കാമുകൻ മരിച്ചത് ; ഇന്നും അതിലെ ചില രംഗങ്ങൾ കാണുമ്പോൾ കരഞ്ഞുപോകും”: പ്രീതി സിന്റ

അഭിനയ ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച നിമിഷങ്ങൾ ഓർത്തെടുത്ത് ബോളിവുഡ് നടി പ്രീതി സിന്റ. 'കൽ ​ഹോ നാ ഹോ' എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് തന്റെ ...

“നിശ്ചലതയുടെ നിമിഷങ്ങൾ”; കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സാറാ അലി ഖാൻ, ചിത്രങ്ങൾ പങ്കുവച്ച് നടി

ന്യൂഡൽഹി: ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് നടി സാറാ അലിഖാൻ. ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയ താരം ഏറെനേരം അവിടെ ചിലവഴിച്ചു. തീർത്ഥാടനത്തിലെ ശാന്തമായ കാഴ്ചകൾ ...

ഇവൾക്കെന്താ ഇവിടെക്കാര്യം? രാജസ്ഥാന്റെ ഡഗ്ഔട്ടിൽ സംഗക്കാരയ്‌ക്കൊപ്പം ‘മലൈക’; ചർച്ചയാക്കി സോഷ്യൽമീഡിയ: വീഡിയോ

രാജസ്ഥാൻ റോയൽസ് -ചെന്നൈ സൂപ്പർകിങ്‌സ്‌ മത്സരം കാണാനെത്തി ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. രാജസ്ഥാന്റെ ജേഴ്സിയണിഞ്ഞ് ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന മലൈകയുടെ വീഡിയോ ആണ് സോഷ്യൽമീഡിയ ...

കട ഉദ്ഘാടനത്തിന് എത്തിയ നടിയെ അനാശാസ്യത്തിന് നിർബന്ധിച്ചു; ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു; അന്വേഷണം ആരംഭിച്ചു

കട ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ ബോളിവുഡ് നടിയെ ഹോട്ടലിൽ വച്ച് കൊള്ളയടിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിനടുത്തുള്ള ഹോട്ടലിൽ അർദ്ധരാത്രിയാണ് സംഭവം. രാത്രി വൈകിയാണ് അജ്ഞാതർ മുറിയിലേക്ക് അതിക്രമിച്ചു ...

“ഞാൻ ഭാഗ്യവതിയാണ്”: കുംഭമേളയിൽ സ്നാനം ചെയ്ത് കത്രീന കൈഫ്; ആരതിയിലും പ്രസാദ വിതരണത്തിലും പങ്കെടുത്ത് നടി

പ്രയാഗ്‌രാജ്: കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭർത്തൃമാതാവ് വീണ കൗശലിനൊപ്പമാണ് കത്രീന പ്രയാഗ്‌രാജിലെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ എക്‌സിൽ പങ്കിട്ട വീഡിയോയിൽ, കത്രീന ...

‘ഭാഗ്യ നിമിഷം, ഈ അനുഭവം മുൻപുണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്ത സന്തോഷത്തിൽ നടി ഹേമമാലിനി

പ്രയാഗ് രാജ്: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ...

ഈ മാസം മദ്യം തൊടില്ല; ചില ആളുകളെ ഒഴിവാക്കും; ആരോ​ഗ്യം നിലനിർത്താൻ കഠിനമായ തീരുമാനം എടുത്തെന്ന് മലൈക

ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായാണ് ബോളിവുഡ് മലൈക അറോറയെ കാണുന്നത്. 51-ാം പിറന്നാളാഘോഷിച്ച താരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. സെപ്തംബർ ആദ്യവാരമാണ് മലൈകയുടെ ...

സിംഗിൾ അല്ല! വെളിപ്പെടുത്തി ശ്രദ്ധ കപൂർ; കാമുകനെക്കുറിച്ചും വിവാഹസങ്കൽപ്പത്തെക്കുറിച്ചും മനസുതുറന്ന് താരം

ബോളിവുഡിലെ താരങ്ങളുടെ പ്രണയബന്ധങ്ങളും വിവാഹവും വിവാഹ മോചനങ്ങളും എല്ലാം പാപ്പരാസികൾ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തരം വാർത്തകളിൽ അധികം ഇടം പിടിക്കാത്ത ബോളിവുഡ് താരമാണ് ശ്രദ്ധ ...

പച്ചപ്പട്ടും , മരതക മാലയും, വൈരക്കല്ല് മൂക്കുത്തിയും ; കാൻ ഫെസ്റ്റിൽ ഇന്ത്യയുടെ പാരമ്പര്യം വിളിച്ചറിയിച്ച് നടി നിഹാരിക റൈസാദ

തണ്ണിമത്തൻ ബാഗോ ആഡംബരങ്ങളോ ഇല്ലാതെ ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന സാരി ധരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ നടി നിഹാരിക റൈസാദയ്ക്ക് അഭിനന്ദന പ്രവാഹം . മിഥുൽ ...

ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി

മുംബെെ: സംഘർഷഭരിതമായ ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് ഉച്ച രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തിലാണ് നടി എത്തിയത്. ഹൈഫ രാജ്യാന്തര ...

തട്ടിപ്പ് കേസ്; ബോളിവുഡ് നടി സെറീന്‍ ഖാനെതിരെ അറസ്റ്റ് വാറന്റ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി സെറീന്‍ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത കോടതി. 2016-ല്‍ നാര്‍ക്കല്‍ദാങ്കെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വാറന്റ് ...

നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ ആകാൻ സാധിക്കില്ല; അനുഭവം പങ്കുവെച്ച് ആലിയ ഭട്ട്

ബോളിവുഡിന്റെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയഭട്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആലിയ പങ്കുവെച്ച അനുഭവമാണ് സാമൂഹ്യമാദ്ധ്യമ ലോകത്ത് ...

Raveena Tandon

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ സന്ദർശിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ

  ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം ​സന്ദർശിച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ. കഴിഞ്ഞ ​ദിവസം വെെകുന്നേരമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീകോവിലിനുള്ളിൽ ധാര നടത്തി. തുടർന്ന് ...

എഫ്‌ഐആർ അല്ല പ്രണയലേഖനങ്ങളാണ് ആഗ്രഹിക്കുന്നത്; പുതുവത്സരാശംസകൾ പങ്കുവെച്ച് നടി കങ്കണ റണാവത്ത്

മുംബൈ : പുതുവർഷം എങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം 2022 എങ്ങനെയാകണമെന്ന ആഗ്രഹം പങ്കുവെച്ചത്. പോലീസ് പരാതികൾ കുറവും, പ്രണയ ...

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ റിയൽ സിങ്കം… സമീർ വാങ്കഡെ..വീഡിയോ

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ ഉദ്യോഗസ്ഥൻ. രഹസ്യ നീക്കത്തിലൂടെ ആഡംബര കപ്പലിൽ മിന്നൽ റെയ്ഡ് നടത്തി ലഹരി പാർട്ടി ...

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഈ പരസ്യത്തിലെ കുട്ടിയെ ഓർമ്മയുണ്ടോ

തീയേറ്ററില്‍ സിനിമ കാണാന്‍ പോയി കഴിഞ്ഞാല്‍ ആദ്യം നമ്മള്‍ കാണുന്നത് ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം തന്നെയായിരിക്കും. ഒരു സിനിമ തുടങ്ങി എന്നും അത് അവസാനിച്ചു ...

മുടിയുടെ രഹസ്യം ഇതാണ് – ബിപാഷ ബസു

തന്റെ സുന്ദരമായ മുടിയുടെ രഹസ്യം ആരാധകരോട് പങ്കുവെച്ച് ബംഗാളി  സുന്ദരി ബിപാഷ ബസു. തലമുടിയുടെ സംരക്ഷണത്തിനായി സവാള ജ്യൂസ് തലയിൽ പുരട്ടുന്ന വീഡിയോ ആണ് ബിപാഷ തന്റെ  ...

ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് – വെളിപ്പെടുത്തലുമായി ദീപിക പദുകോൺ

തന്റെ വിദ്യാഭ്യാസയോഗ്യത വെറും പന്ത്രണ്ടാം ക്ലാസ് മാത്രമാണെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ദീപിക പദുകോൺ. ഹേമമാലിനിയുടെ ജീവചരിത്രം ' ഹേമമാലിനി: ബിയോണ്ട് ഡ്രീം ഗേൾ' എന്ന പുസ്തകത്തിന്റെ ...