മുടിയുടെ രഹസ്യം ഇതാണ് - ബിപാഷ ബസു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുടിയുടെ രഹസ്യം ഇതാണ് – ബിപാഷ ബസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 12:06 pm IST
Facebook
Twitter
WhatsAppTelegram

തന്റെ സുന്ദരമായ മുടിയുടെ രഹസ്യം ആരാധകരോട് പങ്കുവെച്ച് ബംഗാളി  സുന്ദരി ബിപാഷ ബസു. തലമുടിയുടെ സംരക്ഷണത്തിനായി സവാള ജ്യൂസ് തലയിൽ പുരട്ടുന്ന വീഡിയോ ആണ് ബിപാഷ തന്റെ  ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു തവണ സവാള ജ്യൂസ് തലയിൽ പുരട്ടി മസാജ് ചെയ്യാറുണ്ടെന്ന് ബിപാഷ പറയുന്നു.

” രണ്ട്  സവാള മിക്സിയിൽ അരച്ച് ജ്യൂസ്‌ പരുവത്തിൽ ആക്കും, ശേഷം അരിച്ചെടുത്ത്‌   ജ്യൂസ് മാത്രം   നന്നായി തലയിൽ മസാജ് ചെയ്യും. ഒരു മണിക്കൂറിനു ശേഷം കഴുകി കളയും” ബിപാഷ വീഡിയോയിൽ പറയുന്നു. ഞാൻ വെറും സവാള ജ്യൂസ്‌ മാത്രമാണ് ഉപയോഗിക്കുന്നത്,  നിങ്ങൾക്ക് വേണമെങ്കിൽ വെർജിൻ കോക്കനട്ട് ഓയിൽ, ലെമൺ ജ്യൂസ്, ലാവെൻഡർ ഓയിൽ എന്നിവ  ഇതിൽ ചേർക്കാമെന്നും  ബിപാഷ  ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സൗന്ദര്യത്തിലും ഫിറ്റ്നസ്സിനും ഏറെ ശ്രദ്ധ പുലർത്തുന്ന ബിപാഷയുടെ വർക്ക്‌ ഔട്ട്‌ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആണ്. . 1996ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ​ഇവർ നേടിയിട്ടുണ്ട്.

മുടി കൊഴിച്ചൽ തടയാൻ സവാള ജ്യൂസ് ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളീച്ചിട്ടുണ്ട്. ‌ തലമുടിയുടെ സംരക്ഷണത്തിനായി നിരവധിപേരാണ് ഇപ്പോൾ സവാള ജ്യൂസ് ഉപയോഗിക്കുന്നത്. താരൻ അകറ്റാനും മുടി കൊഴിച്ചിൽ തടഞ്ഞു, മുടി  തഴച്ചു വളരാനും  ഇത് സഹായിക്കും. അകാലനര തടയാനും ഇത് ഏറെ പ്രയോജനപ്പെടുന്നു. സവാളയിൽ അടങ്ങിയിരിക്കുന്നു സൾഫർ മുടിയുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.  സവാള രക്തചംക്രമണത്തെ വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Tags: bollywoodinstagram celebritybollywood Actress
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies