നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ ആകാൻ സാധിക്കില്ല; അനുഭവം പങ്കുവെച്ച് ആലിയ ഭട്ട്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ ആകാൻ സാധിക്കില്ല; അനുഭവം പങ്കുവെച്ച് ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 01:42 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിന്റെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയഭട്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആലിയയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആലിയ പങ്കുവെച്ച അനുഭവമാണ് സാമൂഹ്യമാദ്ധ്യമ ലോകത്ത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ മഹത്തായ ഒന്നുമാകാൻ സാധിക്കില്ലെന്ന് ഒരാൾ എന്നോട് പറഞ്ഞു. അത് ഞാൻ ഈ നിമിഷത്തിൽ ഓർക്കുകയാണ്. ഇന്ന് ഞാനൊരു ഭാര്യയാണ് അമ്മയാണ് പ്രൊഫഷണലാണ്. നിങ്ങൾ നല്ലവനും സത്യസന്ധനുമായിരിക്കണം. അതിനോടൊപ്പം നന്നായി സംസാരിക്കാനും നിങ്ങൾ പഠിക്കണം. കുടുംബവുമായും സുഹൃത്തുക്കളുമായും ഞാൻ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുമെന്നും ആലിയ പറഞ്ഞു.

‘ജീവിതത്തിൽ എല്ലാം ഒരുപോലെ കൊണ്ടു പോകാൻ എനിക്ക് സാധിക്കുന്നുണ്ട്. ജീവിതത്തിൽ വിജയിക്കുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്നത് കൊണ്ടാണ്. ജോലിയും കുടുംബവും എനിക്ക് ഒരു പോലെ മുന്നോട്ട് നയിക്കാൻ കഴിയും. ജോലിയ്‌ക്ക് വേണ്ടി ഞാൻ ഒരിക്കലും എന്റെ കുടുംബം ത്യജിക്കില്ല. പക്ഷേ ജോലിയ്‌ക്ക് വേണ്ടി കുടുംബവും സമയവും ഉപേക്ഷിച്ച ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ഇന്ന് മാറിയിരിക്കുകയാണെന്ന് താരം പറഞ്ഞു.

2022 ഏപ്രിൽ 14-നായിരുന്നു ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പുതിയ ചിത്രമായ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗ്, ശബാന ആസ്മി, ധർമേന്ദ്ര, ജയ ബച്ചൻ എന്നിവരും അഭിനയിക്കുന്നു. ജൂലൈ 28-ന് ചിത്രം തിയേറ്ററിലെത്തും.

Tags: interviewSUBbollywood Actressalia bhatt
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies